ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. വെരിക്കോസ് വെയിൻ എന്ന് പറയുമ്പോൾ പൊതുവേ ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന കാര്യമാണ് കാരണം ഇന്ന് ഈ ഒരു അസുഖം മൂലം ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. അതായത് നമ്മുടെ കാലിൻറെ ഭാഗത്തുള്ള രക്തക്കുഴലുകൾ.
എല്ലാം തന്നെ നീർക്കെട്ടുകൾ വന്ന് അതിൽ രക്തം കെട്ടിക്കിടന്ന് വരുന്ന ഒരു വളരെ വലിയൊരു ബുദ്ധിമുട്ട് തന്നെയാണ്.. ഇതിന് പിന്നിൽ പലതരം കാരണങ്ങളാണ് ഉള്ളത്.. അപ്പോൾ ഈ ഒരു പ്രശ്നം മാറ്റാൻ ആയിട്ട് നമുക്ക് എന്തെല്ലാം ട്രീറ്റ്മെന്റുകളാണ് ഉള്ളത് അതുപോലെതന്നെ ഇത് പരിഹരിക്കാൻ എന്തെല്ലാം വ്യായാമങ്ങൾ ചെയ്യാം എന്നുള്ളതിനെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം..
അപ്പോൾ ഇതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലികളിൽ ഉള്ള അപാകതകൾ തന്നെയാണ്.. നമുക്ക് രണ്ടു തരത്തിലുള്ള രക്തക്കുഴലുകളാണ് ഉള്ളത്.. ഒന്നാമത്തേത് ആർട്ടറി എന്ന് പറയും രണ്ടാമത്തേത് വെയിൻ എന്ന് പറയും.. ആർട്ടറി എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിൽ നിന്നും രക്തത്തിലെ ട്രാൻസ്പോർട്ട് ചെയ്യുന്ന ഒരു കാര്യമാണ്.. വെയിൻ എന്നു പറയുന്നത് ഹൃദയത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന ഒരു കാര്യമാണ്..
ആർട്ടറിയിൽ ഒരു പ്രഷർ വരണമെങ്കിൽ അതിൽ ഹാർട്ടിന്റെ ഒരു സഹായമുണ്ട്.. ഹൃദയം പമ്പ് ചെയ്യുമ്പോൾ അതിൽ വരുന്ന ഒരു പ്രഷർ അതിലൂടെയാണ് സഞ്ചരിക്കുന്നത് പക്ഷേ വെയിൻ എന്ന് പറയുമ്പോൾ അതിലൂടെയുള്ള രക്തം സഞ്ചരിക്കണം എന്നുണ്ടെങ്കിൽ നമ്മുടെ മസിൽ കറക്റ്റ് ആയിട്ടുള്ള ഒരു കോൺട്രാക്ഷൻ വരണം.. അങ്ങനെ വന്നാൽ മാത്രമേ വെയിനിൽ കൂടെ രക്തം സഞ്ചരിക്കുകയുള്ളൂ.. അപ്പോൾ നമ്മുടെ ജീവിതശൈലിലുള്ള അപാകതകൾ ചിലപ്പോൾ ഇരുന്നുകൊണ്ടുള്ള ജോലികളൊക്കെയാണ് കൂടുതലും ഈയൊരു കോൺട്രാക്ഷൻ നടക്കാതെ വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…