ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡർമറ്റോളജി ഓപിയിൽ വളരെ കോമൺ ആയിട്ട് വരുന്ന കുറെ പ്രശ്നങ്ങളാണ് അതായത് എൻറെ സ്കിൻ വളരെ ഡൽ ആയിപോയി.. അല്ലെങ്കിൽ സ്കിൻ വളരെ ഡ്രൈയായി പോകുന്നു അതുപോലെ കൂടുതൽ ബ്രൈറ്റ്നെസ്സ് ഇല്ല.. അതുപോലെതന്നെ ഓയിലി സ്കിൻ ആയതുകൊണ്ട് തന്നെ മേക്കപ്പ് ഇട്ടുകഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു..
ഇത്തരത്തിൽ പലപ്പോഴും നോർമലായി തോന്നുന്ന പല പ്രശ്നങ്ങളും ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.. അതുപോലെതന്നെ മറ്റ് പിഗ്മെന്ററി പ്രശ്നങ്ങൾ ആയ മെലാസ്മ്മ അഥവാ കരിമംഗല്യം.. അതുപോലെ മറ്റു മരുന്നുകൾ കൊണ്ടൊന്നും മാറ്റാൻ കഴിയാത്ത കറുത്ത പാടുകൾ.. ഇതൊക്കെ ഒരുപാട് കാലങ്ങളായിട്ട് ഒരു ട്രീറ്റ്മെൻറ് ചാലഞ്ച് തന്നെയാണ് ഡെർമറ്റോളജിയില്.. പക്ഷേ ഇപ്പോൾ നമുക്ക് അവൈലബിൾ ആയിട്ടുള്ള പിഗ്മെന്ററി ലെസേഴ്സ് ഉപയോഗിച്ച് വളരെ സക്സസ്.
ഫുൾ ആയിട്ട് ഇത്തരം കണ്ടീഷൻസിനെ ഒക്കെ മാറ്റിയെടുക്കാൻ അല്ലെങ്കിൽ ട്രീറ്റ്മെൻറ് ചെയ്യാൻ കഴിയുന്നുണ്ട്.. അതുപോലെതന്നെ സൂര്യരശ്മികൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ സൺസ്ക്രീമുകൾ ഉപയോഗിച്ച് ഒരു പരിധിവരെ അതിൻറെ കാഠിന്യം കുറയ്ക്കാനും അതിന്റെ പ്രോഗ്രഷൻ തടയാനും നമ്മളെക്കൊണ്ട് സാധിക്കുന്നതാണ്.. പക്ഷേ ഇത്തരം പ്രശ്നങ്ങൾക്ക് ഒരു 100% റിസൾട്ട് അല്ലെങ്കിൽ കിട്ടുമെങ്കിൽ ഈ പറയുന്ന ട്രീറ്റ്മെന്റുകൾ എടുക്കണം..
അതുകൊണ്ടുതന്നെ നമുക്ക് ഈ വീഡിയോയില് ഡെർമറ്റോളജിയില് ഉപയോഗിക്കുന്ന പലതരം ലേസർ ട്രീറ്റ്മെന്റുകളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അവൾ നമുക്ക് ആദ്യം പിഗ്മെന്ററിൽ ലേസർ കളുടെ ഉപയോഗം എങ്ങനെയാണ് അത് നമുക്ക് എങ്ങനെയാണ് റിസൾട്ട് തരുന്നത് എന്നതിനെക്കുറിച്ചൊക്കെ നോക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….