മനസ്സിലുള്ള ആഗ്രഹങ്ങൾ നടക്കാനായി അമ്പലത്തിൽ പോകുമ്പോൾ ചെയ്യേണ്ട വഴിപാടുകൾ..

എന്നെ കാണുമ്പോൾ ഒരുപാട് ആളുകൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് അല്ലെങ്കിൽ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് തിരുമേനി ഒരു പുഷ്പാഞ്ജലി അല്ലെങ്കിൽ വഴിപാടുകളെ കുറിച്ച് പറഞ്ഞുതരണം.. എങ്ങനെയുള്ളതാണ് എന്ന് ചോദിച്ചാൽ എന്റെ മനസ്സിൽ ഒരു ആഗ്രഹമുണ്ട് അത് ചിലപ്പോൾ മകളുടെ വിവാഹം ആകാം അല്ലെങ്കിൽ കുടുംബത്തിൽ നടക്കുന്ന ചില ചടങ്ങുകൾ ആവാം.. ഒരുപാട് ആഗ്രഹിക്കുന്ന തൊഴിൽ ലഭിക്കാൻ വേണ്ടി ആവാം..

അല്ലെങ്കിൽ ജീവിതത്തിൽ കൂടുതൽ ഉയർച്ചകളിലേക്ക് എത്തിപ്പെടാൻ ആയിരിക്കാം.. അപ്പോൾ ഇത്തരത്തിലുള്ള എന്ത് കാര്യങ്ങളും ആവാം അപ്പോൾ ആ ഒരു കാര്യം നടന്നു കിട്ടണം.. അപ്പോൾ ഇത്തരം കാര്യങ്ങൾ നടക്കാൻ വേണ്ടി സഹായിക്കുന്ന ഒരു പുഷ്പാഞ്ജലി അല്ലെങ്കിൽ ഒരു വഴിപാടിനെ കുറിച്ച് പറഞ്ഞു തരണം.. കാരണമെന്ന് പറയുന്നത് എനിക്ക് ഇതിനായിട്ട് ഒരുപാട് പൈസ ഒന്നും ചിലവാക്കാൻ എൻറെ കയ്യിൽ ഇല്ല.. ഞാൻ വളരെ പാവപ്പെട്ട ഒരുവനാണ്..

ഞാനിത് ചെയ്താൽ പൂർണ്ണമായും ഫലം ലഭിക്കും എന്നുള്ള തിരുമേനിക്ക് പറഞ്ഞു തരാൻ കഴിയുന്ന ഒരു വഴിപാടിനെ കുറിച്ച് പറഞ്ഞു തരാൻ പറ്റുമോ എന്നു പല ആളുകളും എന്നോട് ചോദിക്കാറുണ്ട്.. കാരണം പല ആളുകളുടെയും കൈകളിലെ അവർക്ക് അന്ന് കഴിഞ്ഞു പോകാനുള്ള വരുമാനം മാത്രമേ കൈകളിൽ ഉണ്ടാവുകയുള്ളൂ.. അങ്ങനെയുള്ള ആളുകളാണ് എന്നോട് കൂടുതലായിട്ടും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത്..

അപ്പോൾ അത്തരത്തിലുള്ള ആളുകൾ എന്നോട് ഈ കാര്യങ്ങൾ പറയുമ്പോൾ എനിക്ക് പെട്ടെന്ന് മനസ്സിലാവുകയും ചെയ്യും.. അപ്പോൾ അത്തരത്തിലുള്ള ഒരു വഴിപാട് അതായത് നമ്മൾ എന്ത് ആഗ്രഹിച്ചു പ്രാർത്ഥിച്ചാലും ഫലം നേടിത്തരുന്ന അല്ലെങ്കിൽ നമ്മുടെ ഭക്തിയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *