പെട്ടെന്ന് വീഡിയോ കോളിൽ കൂടെ പെങ്ങളുടെ മുഖം എൻറെ കൂടെ കണ്ടപ്പോൾ ആയിരുന്നു അവളുടെ മുഖം പെട്ടെന്ന് മാറുന്നത് ഞാൻ ശ്രദ്ധിച്ചത്.. പെട്ടെന്ന് തന്നെ അവളുടെ മുഖം ആകെ മാറി അവൾ ഉറക്കെ കരയാൻ തുടങ്ങി.. പെട്ടെന്നായിരുന്നു അവളിൽ ആ ഒരു മാറ്റം ഉണ്ടായത്.. ആദ്യം അതൊരു വലിയ പൊട്ടിക്കരച്ചിൽ ആയിരുന്നുവെങ്കിലും പിന്നീട് അത് തേങ്ങി തേങ്ങി ഒരു മൂളൽ മാത്രമായി.. ഞാൻ അവളുടെ കരച്ചിൽ കേട്ടുകൊണ്ട് ചോദിച്ചു അച്ഛയുടെ പാറൂസിന് ഇത് എന്താണ് പറ്റിയത്..
പക്ഷേ അവൾ ആ ചോദ്യത്തിന് ഒരു ഉത്തരവും തരാതെ എന്നെയും ഫോണിലേക്ക് നോക്കിക്കൊണ്ട് കരഞ്ഞുകൊണ്ടിരുന്നു.. ഇത് പ്രവാസ ലോകത്ത് തൻറെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരു പ്രവാസിയുടെ കഥയാണ്.. എൻറെ പേര് ബിജു എന്നാണ്.. എൻറെ വീട് കോഴിക്കോട് ആണ്.. വീട്ടിൽ എല്ലാവരും ഉണ്ട്.. എനിക്ക് രണ്ടു മക്കളാണ് ഉള്ളത് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും.. മൂത്തത് മകനാണ് അവൻറെ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത് താഴെയുള്ളത്.
മകളും അവൾ അംഗനവാടിയിൽ പോകുകയാണ്.. മകൾക്ക് അംഗനവാടിയിൽ പോകാൻ വളരെയധികം മടിയാണ് അതുകൊണ്ടുതന്നെ ചിലപ്പോൾ ടീച്ചറെ കാണാൻ എന്നപോലെ പോകും എന്നിട്ട് പെട്ടെന്ന് കരഞ്ഞുകൊണ്ട് തിരിച്ചുവരുകയും ചെയ്യും.. ഞാനും അളിയനും ഒരു റൂമിൽ ആയിരുന്നു താമസം അതുകൊണ്ടുതന്നെ ഇന്നലെയായിരുന്നു പെങ്ങളും മക്കളും എല്ലാം ഇവിടേക്ക് വന്നത്.. അവൾ വരുമ്പോൾ എനിക്കായി വീട്ടിൽ നിന്ന് കുറച്ച് സാധനങ്ങൾ കൊണ്ടുവന്നിരുന്നു..
അതുകൊണ്ടുതന്നെ അത് വാങ്ങിക്കാനായി ഞാൻ റൂമിൽ തന്നെ ഉണ്ടായിരുന്നു.. രണ്ടുദിവസം മുമ്പ് പെങ്ങളും കുട്ടികളും വരുന്നുണ്ടെന്ന് അറിഞ്ഞ് മറ്റൊരു റൂം എടുത്തിരുന്നു.. അതുകൊണ്ടുതന്നെ ആ ഒരു റൂം ഫുൾ സെറ്റ് ചെയ്യലായിരുന്നു രണ്ടു ദിവസമായിട്ട് പണി.. ആ ഒരു തിരക്കിനിടയിൽ രണ്ടുദിവസമായി വീട്ടിൽ നേരെ വിളിച്ചിട്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….