സ്ത്രീകളിലെ പ്രഗ്ന.ൻസി ടൈമിൽ ഉണ്ടാകുന്ന മെലാസ്മ എന്ന പ്രശ്നവും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് അതായത് അവരുടെ കവിളിന്റെ ഇരുഭാഗങ്ങളിലായി വരുന്ന കറുപ്പ് നിറം എന്ന് പറയുന്നത്.. ചില ആളുകൾ അതിനെ കരിമംഗല്യം എന്ന് പറയാറുണ്ട്.. ഇംഗ്ലീഷിൽ അതിനെ മെലാസ്മ എന്നാണ് പറയുന്നത്..

ആളുകളിൽ ഇത് കണ്ടുവരുന്നതിന് ഒരുപാട് കാരണങ്ങളുണ്ട് അതുമാത്രമല്ല പുരുഷന്മാരിൽ ആണെങ്കിൽ ഇതൊരു 10 ശതമാനം ആളുകളിലാണ് കണ്ടുവരുന്നത് എങ്കിൽ സ്ത്രീകളിൽ ഇത് ഒരു 90% കണ്ടുവരുന്നു.. ഒരുപാട് കാരണങ്ങളുണ്ട് ഒരു കരിമംഗല്യം വരാൻ വേണ്ടി.. ചില സ്ത്രീകളിൽ പ്രഗ്നൻസി ടൈമിൽ മാത്രമായിരിക്കും കണ്ടുവരുന്നത്.. പ്രഗ്നൻസി കഴിഞ്ഞശേഷം ഇത് താനേ അവരുടെ ശരീരത്തിൽ നിന്ന് പോകാറുണ്ട്.. പക്ഷേ രണ്ട് അല്ലെങ്കിൽ മൂന്ന് പ്രഗ്നൻസി കഴിഞ്ഞശേഷം.

ചില സ്ത്രീകളിലെ അതുപോലെതന്നെ അവ നിലനിൽക്കാറുണ്ട്.. അതായത് അവരുടെ കവിളിന്റെ ഇരു ഭാഗത്തായിരിക്കും അല്ലെങ്കിൽ മൂക്കിന് താഴെയായിട്ടും കാണപ്പെടാറുണ്ട്.. അതുപോലെ ചില ആളുകളിൽ നെറ്റിയിൽ ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്.. ഇപ്പോൾ ഈ ഒരു കരിമംഗല്യം എല്ലാ ആളുകളിലും വളരെ കോമൺ ആയിട്ടാണ് കണ്ടുവരുന്നത്.. ഈ ഒരു പ്രശ്നം വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് നമ്മുടെ ശരീരത്തുള്ള ഹോർമോൺ വ്യതിയാനങ്ങളാണ്..

ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ മെലാനിൻ ഉണ്ടാകുന്നു.. ഇത് നമ്മുടെ ശരീരത്തിൽ പിഗ്മെന്റ് കൊടുക്കുന്നതാണ്.. ഈ കറുപ്പ് നിറം അല്ലെങ്കിൽ മെലാനിൻ പിഗ്മെന്റേഷൻ ഓരോ കോശങ്ങളിൽ ആയിട്ട് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ ഉണ്ടാവും.. ഇത് അടിഞ്ഞുകൂടുന്ന സമയത്താണ് നമുക്ക് നമ്മുടെ സ്കിന്നിൽ ഇത്തരം നിറം വരുന്നത്.. അപ്പോൾ പ്രഗ്നൻസി ടൈമിൽ ആയിരിക്കും സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *