ചിത്രത്തിൽ കാണിച്ചിരിക്കുന്ന നാല് പക്ഷികളിൽ ഒരെണ്ണം തിരഞ്ഞെടുത്താൽ നിങ്ങളുടെ ഭാവി രഹസ്യങ്ങളെ കുറിച്ച് അറിയാം..

ഇന്നത്തെ അധ്യായത്തിൽ തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെടുത്തി ഒരു വിഷയമാണ് ഇവിടെ പറയാൻ പോകുന്നത്.. നമുക്ക് എല്ലാവർക്കും അറിയാം ഇതിനു മുൻപും തൊടുകുറി ശാസ്ത്രം നമ്മൾ ചെയ്തിട്ടുണ്ട് ഒരുപാട് പേർക്ക് ഫലവത്തായിട്ടും ശരിയായിട്ടും ഒക്കെ വന്നിട്ടുള്ളത് കമന്റിലൂടെ ഒക്കെ അവർ പറഞ്ഞിട്ടുണ്ട്.. ഒരുപാട് പേര് പറഞ്ഞിരുന്നു വീണ്ടും തൊടുകുറി ശാസ്ത്രം ചെയ്യണം എന്ന്.. അതായത് ഇവിടെ ചിത്രങ്ങളിൽ നിന്ന് നാലു വ്യത്യസ്ത പക്ഷികളെ കാണാൻ സാധിക്കുന്നതാണ്..

ഒന്ന് രണ്ട് മൂന്ന് നാല് എന്നിങ്ങനെ ക്രമത്തിൽ ആ നമ്പറിട്ട് നാലു വ്യത്യസ്ത പക്ഷികളെ ദൈവികമായും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് നാലു വ്യത്യസ്ത നാലു വ്യത്യസ്ത പക്ഷികളെയാണ് കാണാൻ സാധിക്കുന്നത്.. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് മൂങ്ങ ആണ്.. ഇത് മഹാലക്ഷ്മി ദേവിയുടെ വാഹനമാണ്.. മൂങ്ങയാണ് നമുക്ക് ആദ്യമായിട്ട് ഒന്നാം നമ്പറിൽ കാണാൻ സാധിക്കുന്നത്.. രണ്ടാമത്തേത് എന്ന് പറയുന്നത് ഗരുഡ സങ്കല്പത്തിൽ ഉള്ള പരുന്ത് ആണ്..

മഹാവിഷ്ണു ഭഗവാന്റെ വാഹനമായിട്ടാണ് കണക്കാക്കപ്പെടുന്നത്.. മൂന്നാമത്തെ എന്ന് പറയുന്നത് ഉപ്പനാണ്.. ഭാഗ്യങ്ങളുടെ പക്ഷിയായിട്ടുള്ള ഉപ്പനാണ് മൂന്നാമതായി കാണുന്ന മഹാവിഷ്ണു ഭഗവാൻ ആയിട്ട് ബന്ധപ്പെട്ട്.. നാലാമത്തെ എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം നമുക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട നമ്മൾ കൂടുതൽ ഓമനിച്ച വളർത്തുന്ന നമ്മുടെ വീട്ടിലേക്ക് വരുന്ന പച്ച തത്ത ആണ് നാലാമതായിട്ട് നമുക്ക് കാണാൻ സാധിക്കുന്നത് എന്ന് പറയുന്നത്.. ഒന്നാമത്തേത് മൂങ്ങ..

രണ്ടാമത്തേത് പരുന്ത്.. മൂന്നാമത്തേത് ഉപ്പൻ.. നാലാമത്തേത് പച്ച തത്ത അങ്ങനെ നാലു പക്ഷികളെ നമുക്ക് കാണാൻ സാധിക്കും.. ഈ നാല് ചിത്രങ്ങളിലേക്ക് മാറിമാറി നോക്കുക ഒന്നിൽ നിന്ന് നാലു പക്ഷികളെയും നോക്കാവുന്നതാണ്.. ഈ നാല് പക്ഷികളിൽ നിങ്ങളുടെ മനസ്സിനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന വല്ലാതെ കാണുമ്പോൾ തന്നെ ഒരു സ്നേഹവും ഇത് തെരഞ്ഞെടുക്കണമെന്ന് നിങ്ങളുടെ മനസ്സ് തോന്നുന്ന ആ ഒരു പക്ഷിയെ പൂർണ്ണമായിട്ടും നിങ്ങളുടെ മനസ്സിനെ വിശ്വസിക്കാം.. ഒരിക്കലും ഒരു പരീക്ഷണത്തിനായിട്ട്ആരും ഇത് ചെയ്യണമെന്നില്ല… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *