ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുന്ന ഒട്ടുമിക്ക പേഷെന്റുകളും പറയുന്ന ഒരു പ്രധാന പ്രശ്നമാണ് അവർ പലപ്പോഴും ആയിട്ട് ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് കാര്യമായിട്ട് യാതൊരു മാറ്റങ്ങളും കാണാറുണ്ടായിരുന്നില്ല.. എന്നാൽ ഈ ഇടയ്ക്ക് ചെക്കപ്പ് ചെയ്തപ്പോൾ അവർക്ക് ഫാറ്റി ലിവർ പ്രശ്നം ഉണ്ട് എന്ന് കാണിക്കുന്നുണ്ട്.. അപ്പോൾ ഇത് എങ്ങനെയാണ് വരുന്നത്..
എന്താണ് ഫാറ്റി ലിവർ.. ഇത് നമുക്ക് എങ്ങനെ കൺട്രോൾ ചെയ്യാം അല്ലെങ്കിൽ ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നതിനെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ കൂടുതൽ മനസ്സിലാക്കാം.. നേരത്തെ പറഞ്ഞതുപോലെ തന്നെ ചിലപ്പോൾ നമുക്ക് എസ് ജി പി ടി ലെവൽ നമ്മൾ ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് കൂടുതലായി മാറ്റങ്ങൾ ഒന്നും കാണാൻ സാധിക്കാറില്ല.. എന്നാൽ ചില സമയത്ത് ഈ ഒരു ലെവൽ വളരെയധികം കൂടുതലായിരിക്കാം.
എന്നാൽ ചില സമയങ്ങളിൽ അത് വളരെ കുറവും ആയിരിക്കും.. നമ്മൾ ആദ്യം എന്താണ് ഫാറ്റി ലിവർ എന്നുള്ളത് മനസ്സിലാക്കാം.. അതുപോലെതന്നെ ഇതെങ്ങനെ നമുക്ക് കണ്ടുപിടിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം.. നമ്മൾ പലപ്പോഴും ആയിട്ട് മറ്റു പല അസുഖങ്ങൾക്ക് ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ ആയിരിക്കും ഡോക്ടറെ സ്കാനിങ് അല്ലെങ്കിൽ രക്ത പരിശോധനകൾ ഒക്കെ ചെയ്യാൻ പറയുമ്പോൾ.
അത് ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും നമുക്ക് ഇത്തരത്തിൽ ഒരു അസുഖം ഉള്ളത് കാണുന്നത്.. അപ്പോൾ നിങ്ങൾ ഈ ഒരു ഫാറ്റ് ലിവർ ടെസ്റ്റ് ചെയ്യുമ്പോൾ അതിൽ ഈ ഒരു എസ്ജിപിടീ ലെവൽ ചിലപ്പോൾ കൂടുതൽ അല്ലെങ്കിൽ കുറവ് ആയിരിക്കാം.. നമ്മുടെ സാധാരണയായിട്ട് വയറ് സംബന്ധമായി സ്കാനിങ് ചെയ്യുന്ന സമയത്ത് ആയിരിക്കും ഒരുപക്ഷേ നമ്മുടെ ശരീരത്തിൽ ഫാറ്റി ലിവർ എന്നുള്ള ഒരു അസുഖമുണ്ട് എന്ന് പോലും നമ്മൾ മനസ്സിലാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….