കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ ഭർത്താവിനെ ചതിച്ച് കാമുകനൊപ്പം ഓടിപ്പോയ ഭാര്യക്ക് സംഭവിച്ചത്..

അയാളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു ദിവസം മാത്രമേ ആയുള്ളൂ.. കല്യാണം കഴിഞ്ഞ് പിറ്റേദിവസം പുതുപെണ്ണും ആയിട്ട് അവളുടെ വീട്ടിലേക്ക് പോയതാണ് രണ്ടുപേരും കൂടി.. വിനയൻ ഓട്ടോ ഡ്രൈവർ ആയതുകൊണ്ട് തന്നെ അവരുടെ ഓട്ടോയിൽ ആണ് അവളുടെ വീട്ടിലേക്ക് പോയത്.. അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞ ശേഷം വിനയൻ മാത്രം തിരിച്ചു വീട്ടിലേക്ക് ഒറ്റയ്ക്ക് വന്നു.. വിനയൻ വീട്ടിലേക്ക് ഒറ്റയ്ക്ക് കയറി വരുന്നത് കണ്ട്.

വീട്ടുകാരുടെ എല്ലാം മനസ്സിൽ പലവിധ ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായി.. അവൻ കയറി വന്നപ്പോൾ പെട്ടെന്ന് ടെൻഷൻ അടിച്ചു കൊണ്ട് അമ്മ വന്നു ചോദിച്ചു അവൾ എവിടെ.. ആ ചോദ്യം കേട്ടപ്പോൾ അവൻ മൗനമായി തന്നെ നിന്നു.. ആ മൗനം അവരെ എല്ലാവരെയും കൂടുതൽ ഭയപ്പെടുത്തി.. മാലു എവിടെയെന്ന് ഇടറിയ ശബ്ദത്തോടുകൂടി അച്ഛൻ വിനയന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു.. അപ്പോൾ പെട്ടെന്ന് ഇടറിയ ശബ്ദത്തിൽ വിലയും അച്ഛനോട് പറഞ്ഞു.

അവൾ നമ്മളെ ചതിച്ചു അച്ഛാ.. അച്ഛൻ പെട്ടെന്ന് കേട്ട് അമ്പരപ്പിൽ ഒന്നുകൂടി ചോദിച്ചു എന്താ മോനെ നീ പറയുന്നത്.. വിനയൻ തലകുനിച്ച് തന്നെ നിന്നു.. ആ വാർത്ത കേട്ടപ്പോൾ വീട്ടിലുള്ള എല്ലാവരുടെയും ഒരു നിമിഷം പെട്ടെന്ന് ഷോക്കേറ്റ്തുപോലെ നിന്നു്.. അവരുടെ മുഖങ്ങളെല്ലാം വിളറി രക്തമയം ഇല്ലാതെ പോലെയായി.. വിനയൻ ഒരു പരാജിതനെ പോലെ അവരുടെ മുൻപിൽ തലകുനിച്ചു തന്നെ നിന്നു.. എന്താണ് പറ്റിയത് വിനയ എന്ന് ജേഷ്ഠത്തി കൂടുതൽ സംശയത്തോടു കൂടി ചോദിച്ചു.

ഞങ്ങൾ അവളുടെ വീട്ടിലേക്ക് പോകുന്നതിനു മുൻപ് വണ്ടിയിൽ പെട്രോൾ കുറവായതുകൊണ്ട് തന്നെ ഒരു പെട്രോൾ പമ്പിലേക്ക് കയറിയിരുന്നു.. അപ്പോൾ എനിക്ക് പെട്ടെന്ന് പാത്രങ്ങളിലേക്ക് വന്നപ്പോൾ ഞാൻ തൊട്ടടുത്തുള്ള ബാത്റൂമിലേക്ക് പോയിരുന്നു തിരിച്ചുവരുമ്പോൾ അവളെ കാണാനില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *