ക്യാൻസർ വന്ന് ഭാര്യ മരിച്ചപ്പോൾ ഭാര്യയുടെ അനുജത്തിയെ കല്യാണം കഴിച്ച യുവാവ്..

ശ്ശേ ഒന്നിനും കൊള്ളാത്തവൻ.. ഭർത്താവിനെ തള്ളി മാറ്റി വസ്ത്രങ്ങൾ നേരെയാക്കി അവൾ കട്ടിലിന്റെ മറുവശത്തേക്ക് തിരിഞ്ഞു കിടന്നു.. ആ വാക്കുകൾ കത്തി പോലെ നെഞ്ചിലേക്ക് തുളച്ചു കയറുമ്പോൾ അപകർഷത ബോധം കൊണ്ട് അയാൾ പിടഞ്ഞു.. ആ കുട്ടികൾ നിങ്ങളുടേത് തന്നെയാണോ എനിക്കിപ്പോൾ സംശയമുണ്ട്.. തളർന്നുപോയ മനസ്സിൻറെ അകത്തേക്ക് ചൂണ്ട കൊളുത്തി വലിക്കുന്ന ഒരു വേദന പിന്നെയും അനുഭവപ്പെട്ടു..

അവൾ പറഞ്ഞത് ശരിയാണ് കാരണം അവളിലേക്ക് അടുക്കുമ്പോൾ തൻറെ സഫ്രീനയുടെ ജീവനറ്റ ശരീരമാണ് മനസ്സിലേക്ക് ഓർമ്മ വരുന്നത്.. ഒപ്പം തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളും.. അക്കാലത്ത് എപ്പോഴും അവൾ പറയുമായിരുന്നു ഞാൻ എങ്ങാനും മരിച്ചാൽ നിങ്ങൾ മറ്റൊരു പെണ്ണിനെ കെട്ടരുത് എന്ന് എനിക്ക് അത് ഒരിക്കലും സഹിക്കാൻ കഴിയില്ല എന്ന്.. നിങ്ങളുടെ ജീവിതത്തിൽ ഞാനല്ലാതെ മറ്റൊരു പെണ്ണും കടന്നു വരാൻ പാടില്ല..

എനിക്കത് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്.. അപ്പോഴൊക്കെ അവൾ എൻറെ കാര്യത്തിൽ കൂടുതൽ സ്വാർത്ഥ ആയിരുന്നു.. പിന്നീട് രണ്ടു മക്കൾ ഉണ്ടായതിനുശേഷം അവളുടെ സ്നേഹം പങ്കുവെച്ച് പോയെങ്കിലും ഇടയ്ക്കിടയ്ക്ക് ഈ കാര്യങ്ങൾ തന്നോട് ഓർമ്മിച്ചുകൊണ്ടിരുന്നു.. ആ സന്തുഷ്ടമായ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് ക്യാൻസർ എന്ന രോഗം അവളെ പിടിപെട്ടത്.. തനിക്ക് ഇനി അധികം ആയുസ്സ് ഇല്ല എന്ന് അവൾക്ക് ബോധ്യമായപ്പോൾ രണ്ടു കുഞ്ഞു കുട്ടികളെ കുറിച്ചായിരുന്നു.

അവളുടെ ആശങ്കകൾ മുഴുവൻ.. മരിക്കുന്നതിന് രണ്ടുദിവസം മുൻപ് അവൾ അവളുടെ ഒരു ആഗ്രഹം എന്നോട് പ്രകടിപ്പിച്ചു അതായത് ഞാൻ മരിച്ച ഇല്ലാതായാൽ തൻറെ രണ്ട് പിഞ്ച് കുഞ്ഞുങ്ങളെ വളർത്താൻ നിങ്ങൾക്ക് ഒറ്റയ്ക്ക് ആവില്ല എന്നും അതുകൊണ്ടുതന്നെ മറ്റൊരു വിവാഹം കഴിക്കാൻ നാട്ടുകാരുടെയും ബന്ധുക്കളുടെയും എല്ലാം സമ്മർദ്ദം കൊണ്ട് കല്യാണം കഴിക്കാൻ വരുമെന്ന് അവൾ ആശങ്കപ്പെട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *