നമ്മുടെ നേരത്തെയും നമ്മളുടെ കാലത്തെയും നമ്മുടെ സമയത്തെയും ഒക്കെ നിർണയിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നതാണ് നമ്മളുടെ വീട്ടിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറുകൾ എന്ന് പറയുന്നത്.. വാസ്തുപരമായി അതുപോലെ തന്നെ നമ്മുടെ ലോക ആസ്ട്രോളജികളിലെല്ലാം തന്നെ പറഞ്ഞിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് കലണ്ടറുകൾ അതിൻറെ കൃത്യമായുള്ള സ്ഥാനത്ത് വേണം ഇടാൻ എന്നുള്ളത്..
നമ്മൾ സ്ഥാനം തെറ്റിച്ച് കലണ്ടറിട്ടു കഴിഞ്ഞാൽ നമ്മളുടെ ജീവിതത്തിൽ പലതരത്തിലുള്ള ദുരിതങ്ങളും വന്നുചേരും എന്നുള്ളത്.. തീർച്ചയായിട്ടും നമ്മൾ എല്ലാവരും വീട്ടിൽ കലണ്ടർ ഇടുന്നവരാണ് നമ്മൾ പല ഡിസൈനിൽ പല വർണ്ണത്തിൽ പല നിറങ്ങളിൽ പല ഫോട്ടോകൾ ഒക്കെയുള്ള കലണ്ടറുകൾ നമ്മൾ വാങ്ങി ഇടാറുണ്ട്.. പല സ്ഥാപനങ്ങളും നമുക്ക് ഫ്രീയായിട്ട് കലണ്ടർ തരാറുണ്ട്.. നമ്മൾ പണം കൊടുത്ത് പലതരത്തിലുള്ള ഉപയോഗങ്ങൾക്കായിട്ട് കലണ്ടർ വാങ്ങി ഇടാറുണ്ട്..
ഇതെല്ലാം നമ്മുടെ വീടിൻറെ പല ഭാഗങ്ങളിലായിട്ട് നമ്മൾക്ക് ഏറ്റവും മനോഹരമായിട്ട് സൂക്ഷിക്കാറുണ്ട്.. പക്ഷേ നമ്മൾ ഈ കലണ്ടർ ഇടുന്നത് ശരിയായ ദിശയിൽ അല്ല എന്നുണ്ടെങ്കിൽ ഇനി എന്താണെന്ന് പറഞ്ഞാലും നമുക്ക് അത് ദോഷം തന്നെയാണ്.. നമുക്ക് വാസ്തുപരമായിട്ടുള്ള ദോഷം നിലനിൽക്കുക തന്നെ ചെയ്യും എന്നുള്ളതാണ്. അപ്പോ കലണ്ടർ ഇടണ്ട ശരിയായ ദിശ ഏതാണ്.. കലണ്ടർ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് അതൊക്കെയാണ്.
ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്.. അപ്പോൾ ആദ്യമായി മനസ്സിലാക്കാം കലണ്ടർ ഇടാൻ ആയിട്ട് ഏറ്റവും ഉത്തമമായ രണ്ട് സ്ഥാനങ്ങളിൽ ഒന്നാമത്തേത് ഒരു വീടിനെ സംബന്ധിച്ചിടത്തോളം ആ ഒന്നാമത്തെ സ്ഥാനം എന്ന് പറയുന്നത് കിഴക്കേ ഭാഗമാണ്.. കിഴക്ക് എന്ന് പറയുമ്പോൾ വളർച്ചയുടെയും വിജയത്തിന്റെയും ദിശയായിട്ടാണ് പറയപ്പെടുന്നത്.. ആ ഒരു കിഴക്ക് ദിശയിൽ നിങ്ങളുടെ വീടിൻറെ കിഴക്കുഭാഗത്തെ ഭിത്തിയിൽ കലണ്ടർ ഇടുന്നത് ആയിരിക്കും ഏറ്റവും നല്ലത്.. ഒരു ബെഡ്റൂമിൽ ആണ് നിങ്ങൾ കലണ്ടർ ഇടാൻ ഉദ്ദേശിക്കുന്നത് എന്നുണ്ടെങ്കിൽ തെറ്റില്ല.. ആ ബെഡ്റൂമിന്റെ കിഴക്ക് ഭിത്തിയിൽ ഇടുന്നതായിരിക്കും നിങ്ങൾക്കും ആ കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നത് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….