ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അപകടം മൂലം സംഭവിക്കുന്ന മരണങ്ങൾ അല്ലാതെ പെട്ടെന്ന് സംഭവിക്കുന്ന മരണങ്ങൾ എന്ന് പറയുന്നത് രക്തക്കുഴലുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന അടവുകൾ അല്ലെങ്കിൽ കോലുകളിൽ പെട്ടെന്ന് വിള്ളലുകൾ ഉണ്ടായി രക്തം ലീക്ക് ഉണ്ടാകുമ്പോൾ അതുമൂലം ആയിരിക്കാം.. ഹൃദയത്തിന് രക്തം നൽകുന്ന കൊറോണറി ആർട്ടറി യിൽ ഉണ്ടാക്കുന്ന അടവാണ്.
ഹാർട്ട് അറ്റാക്കിന് ഉള്ള പ്രധാന കാരണം.. അതുപോലെ ബ്രെയിനിലെ രക്തക്കുഴലുകളിൽ ലീക്ക് അല്ലെങ്കിൽ അടവ് ഉണ്ടാകുമ്പോഴാണ് സ്ട്രോക്ക് നമുക്ക് വരുന്നത്.. അതുപോലെ ശരീരത്തിന്റെ ഏത് ഭാഗത്തുള്ള രക്തക്കുഴലുകൾക്കും ഇത്തരം അസുഖങ്ങൾ വരാം.. ശ്വാസകോശത്തിലെ രക്തക്കുഴലുകൾ അടയുന്നത് കൊണ്ടാണ് പൾമനറി എംപോളിസം എന്നൊക്കെ പറയുന്നത്.. ഇത്തരം സാഹചര്യങ്ങളാണ് ഒട്ടുമിക്ക മരണങ്ങൾക്കും കാരണം.
ഹൃദയാഘാതം അതുപോലെ സ്ട്രോക്ക് എന്നിവ മൂലം ചെറുപ്പത്തിൽ തന്നെ മരണപ്പെടുകയും ഓപ്പറേഷന് വിധേയരാകുകയോ ചെയ്യുന്നവരുടെ എണ്ണം അതുപോലെ തുടർച്ചയായി മരുന്നുകൾ കഴിക്കേണ്ടി വരുന്നവരുടെ എണ്ണവും വളരെയധികം വർദ്ധിച്ചു വരികയാണ്.. ഇന്നത്തെ ഡയഗ്നോസിക് ട്രീറ്റ്മെന്റുകൾ പ്രയോജനപ്പെടുത്തിയാൽ രക്തക്കുഴലുകളെ ബാധിക്കുന്ന ഇത്തരം രോഗത്തിൻറെ തുടക്കം കൊണ്ട് ഹൃദയാഘാതം അതുപോലെ പക്ഷാഘാതം.
തുടങ്ങിയ അസുഖങ്ങൾക്ക് എല്ലാം സാധ്യത വളരെ നേരത്തെ തന്നെ കണ്ടെത്താനും അത് വേഗം തടയാനും കഴിയുന്നതേയുള്ളൂ.. പെട്ടെന്നുള്ള മരണം കൂടുതലും ചെറുപ്പക്കാരുടേത് ആകുമ്പോൾ അതായത് 30 അല്ലെങ്കിൽ 40 വയസ്സിൽ ഒക്കെ വരുമ്പോൾ പലപ്പോഴും അത് കുടുംബത്തിൽ ഒരുപാട് ഷോക്ക് ഉണ്ടാകും.. ചിലപ്പോൾ നിങ്ങൾ പേപ്പറിൽ കണ്ടിട്ടുണ്ടാവും തമിഴ്നാട്ടിൽ നിന്നുമായിരുന്നു ആ വാർത്ത വന്നത് അതായത് ഒരാഴ്ചയിൽ തന്നെ നാല് ഡോക്ടർ മരണം മരിച്ചത്.. അതിൽ ഒരാൾ വളരെ ഫെയ്മസ് ആയിട്ടുള്ള കാർഡിയോളജിസ്റ്റ് സർജൻ കൂടിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….