ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ അടുത്ത് വരുന്ന മിക്ക രോഗികളിലും അത് പൈൽസ് ആവട്ടെ അല്ലെങ്കിൽ ഫിഷർ ആവട്ടെ അതുപോലെ ഗർഭാശയം മുഴകളുള്ള സ്ത്രീകൾ ആവട്ടെ നമ്മൾ കോമനായി കേട്ടുവരുന്ന ഒരു കമ്പ്ലൈന്റ് ആണ് ഡോക്ടറെ നമുക്ക് ശരിയായ ശോധന ദിവസവും കിട്ടാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്.. പഴം കഴിച്ചിട്ടും അല്ലെങ്കിൽ ഫ്രൂട്ട്സുകൾ കഴിച്ചിട്ടും.
ശോധന ശരിയായ രീതിയിൽ കിട്ടുന്നില്ല.. അതായത് ഇതിനുവേണ്ടി കുറെ ദിവസം കാത്തിരിക്കേണ്ടി വരികയാണ്.. അതുപോലെ ദിവസവും പോകുന്നുണ്ട് പക്ഷേ ഒരു സാറ്റിസ്ഫാക്ഷൻ കിട്ടുന്ന രീതിയിൽ നമുക്ക് ക്ലിയർ ആയി പോകുന്നില്ല ഇത്തരത്തിലുള്ള ഒരുപാട് സംശയങ്ങൾ സ്ഥിരമായി അടുത്ത ആളുകൾ വന്നു പറയാറുണ്ട്.. അപ്പോൾ അത്തരം ആളുകൾക്ക് വേണ്ടിയുള്ള വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇന്ന് ചെയ്യാൻ ഉദ്ദേശിക്കുന്നത്..
നമുക്കറിയാം മലബന്ധം എന്നു പറയുന്നത് ആളുകളെ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ്.. പുറമേ നിന്ന് നോക്കിയാൽ ഒരു രോഗിയിൽ പെട്ടെന്ന് മനസ്സിലാവില്ല പക്ഷേ കുറെ കാര്യങ്ങൾ ചോദിച്ച് കഴിയുമ്പോൾ ആയിരിക്കും രോഗികൾ പറയുന്നത് ഡോക്ടറെ ശോധന ക്ലിയർ അല്ല.. അത് ക്ലിയർ ആവാൻ എന്തെങ്കിലും മരുന്ന് എഴുതി തരണമെന്ന് പലരും പറയാറുണ്ട്.. മരുന്നുകൾ നൽകി അവ കൃത്യമായി പോകുന്നതിനേക്കാൾ ഏറ്റവും നല്ലത്.
നമുക്ക് ഭക്ഷണരീതികൾ ശരിയായ രീതിയിൽ കഴിച്ചാൽ അതുപോലെ തന്നെ നമ്മുടെ ജീവിതരീതിയിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് ശരിയായ രീതിയിൽ ശോധന ലഭിക്കും.. അതുപോലെ പിന്നീട് ജീവിതത്തിൽ അതേപോലെ തുടർച്ചയായി കൊണ്ടുപോവാൻ സാധിക്കുന്നതും ആണ്.. ശോധനയ്ക്ക് ഗുളികകൾ ഉപയോഗിക്കുമ്പോൾ അത് പിന്നീട് ഗുളികയുടെ ഡോസിന്റെ അളവ് കൂട്ടിക്കൂട്ടി കൊണ്ടുവരേണ്ട ഒരു അവസ്ഥ ഉണ്ടാവും.. അപ്പോൾ അത്തരം ഗുളികകൾ ഒന്നും കഴിക്കാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഒഴിവായി റെഗുലർ ആയിട്ട് മോഷൻ പോകാനുള്ള കുറച്ച് ടിപ്സുകളെ കുറിച്ച് നമുക്ക് പരിചയപ്പെടാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/mWVMCxPLhUo