തുടക്കക്കാരായ പ്രമേഹ രോഗികളിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗത്തെ പൂർണമായും മാറ്റിയെടുക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കുറച്ചുകാലം മുണ്ട് വരെ ഒരു രോഗിക്ക് പ്രമേഹരോഗം കണ്ടെത്തി കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കുകയും ആ ഒരു ഡയറ്റ് പ്ലാൻ മുഴുവനും ഫോളോ ചെയ്യണം എന്നുള്ളതായിരുന്നു ഉണ്ടായിരുന്നത്.. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സാഹചര്യം.. നിങ്ങൾ അധികം പഴക്കമില്ലാത്ത പ്രത്യേകിച്ച് അഞ്ചു വർഷങ്ങൾ മാത്രം.

ഉള്ള ഒരു പ്രമേഹരോഗി ആണെങ്കിൽ നിങ്ങൾക്ക് വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു പാരമ്പര്യ ഘടകങ്ങൾ കുറവാണ് എങ്കിൽ പ്രമേഹം എന്ന രോഗത്തെ പൂർണ്ണമായും ഒഴിവാക്കാം അല്ലെങ്കിൽ നിയന്ത്രിച്ച് നിർത്താം എന്ന് തന്നെ പറയാം.. കാരണം നിങ്ങൾക്ക് മരുന്നുകളുടെ ആവശ്യം വേണ്ടിവരില്ല എന്നുള്ളതാണ്.. പക്ഷേ അതിന് നിങ്ങൾ നിങ്ങളുടെ ഹെൽത്തിനെ കുറിച്ച് ഒരു വ്യക്തമായ ധാരണ ഉള്ള വ്യക്തിയും അതുപോലെ തന്നെ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി ഫോളോ ചെയ്യുന്ന ഒരു വ്യക്തിയും.

ആണെങ്കിൽ നിങ്ങൾക്ക് ഈ ഒരു മെത്തോട് വർക്ക് ഔട്ട് ആവുന്നത്.. റെഗുലർ ആയ എക്സസൈസ് അതുപോലെതന്നെ നിങ്ങളുടെ ഭക്ഷണം കാര്യങ്ങളിൽ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് യാതൊരു മരുന്നുകളും ഇല്ലാതെ തന്നെ മുന്നോട്ടു പോകാൻ കഴിയും.. അതുപോലെ നിങ്ങൾ വളരെയധികം പഴക്കമുള്ള ഒരു പ്രമേഹ രോഗിയാണ്.

എങ്കിൽ കൂടി നിങ്ങളുടെ മരുന്നുകളുടെ അളവിനെ അല്ലെങ്കിൽ ഇൻസുലിൻ അളവിനെ ഒക്കെ നല്ലതുപോലെ കുറയ്ക്കാൻ സാധിക്കുന്നതാണ്.. അതുവഴി നിങ്ങളുടെ ആരോഗ്യത്തെ കുറച്ചുകൂടി മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നതാണ്.. സാധാരണ ഉണ്ടാവുന്ന ടൈപ്പ് ടു ഡയബറ്റിസിനെ കുറിച്ചാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞത്.. പ്രധാനമായും മൂന്ന് തരത്തിലാണ് പ്രമേഹ രോഗത്തിന് പറയുന്നത്.. ആദ്യത്തേത് ടൈപ്പ് വൺ ഡയബറ്റിസ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://www.youtube.com/watch?v=j5GLOzyPxV8

Leave a Reply

Your email address will not be published. Required fields are marked *