ഡോക്ടർ ജോലിയുള്ള പെൺകുട്ടിയെ കല്യാണം ആലോചിച്ച ബിസിനസുകാരൻ അവളുടെ കുടുംബത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ചെയ്തത് കണ്ടോ..

ശാലിനി ഒരു മിനിറ്റ്.. റൗണ്ട്സ് കഴിഞ്ഞ് ഒപിയിലേക്ക് വരികയായിരുന്നു ഡോക്ടർ ശാലിനി തിരിഞ്ഞു നോക്കിയപ്പോൾ ആൻമേരി ആണ് ഒപ്പം കൂടെ സുമുഖനായ ഒരു യുവാവ് കൂടെയുണ്ട്.. ആൻ നിന്നെ ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു ആ ഡി 127 റൂമിലുള്ള പേഷ്യന്റിനെ കുഞ്ഞിനെ തീരെ വയ്യ.. കൂടെ ആരും ഇല്ലല്ലോ.. ഓപിയിലേക്ക് വരുത്താതെ നിനക്കൊന്നും നോക്കാൻ കഴിയുമോ.. അതെല്ലാം ഞാൻ നോക്കിക്കോളാം..

ശാലിനി ഇത് ദീപക്.. ഇച്ചായന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.. ദീപവും അവരുടെ മാതാപിതാക്കളും എല്ലാം കാനഡയിൽ സെറ്റിൽഡാണ്.. നാളെ ഇവർ അവിടേക്ക് തിരിച്ചു പോവുകയാണ്.. എൻറെ കൈയിലുള്ള ഒരു പാർസൽ കളക്ട് ചെയ്യാൻ വന്നപ്പോഴാണ് നീ റൗണ്ട്സിന് പോകുന്നത് കണ്ടത്.. ആൻമേരി ദീപക്കിനെയും ശാലിനിയെയും മാറിമാറി നോക്കി പറഞ്ഞു.. ശാലിനിക്ക് അതെല്ലാം കേട്ടിട്ട് ഒന്നും മനസ്സിലായില്ല.. ഉള്ള മാട്രിമോണിയിൽ ഒക്കെ നല്ലപോലെ അയച്ചു നോക്കി.

പക്ഷേ ഇവനെ ഇഷ്ടപ്പെട്ട ആരെയും ഇതുവരെ കിട്ടിയില്ല.. ഇപ്പോൾ നിന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു ആ കുട്ടി കല്യാണം കഴിഞ്ഞതാണോ എന്ന് അപ്പോൾ ഞാൻ അല്ല എന്ന് പറഞ്ഞപ്പോൾ ഒരു മാരേജ് പ്രൊപ്പോസൽ.. ശാലിനിക്ക് അതെല്ലാം കേട്ടിട്ടും ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.. ശരി എന്തായാലും ഇപ്പോൾ നിങ്ങൾ സംസാരിക്കുക ഞാൻ പോയി ഇവൾ പറഞ്ഞ കുഞ്ഞിനെ നോക്കിയിട്ട് വരാം.. ആൻമേരി നടന്നതും ശാലിനി ദീപക്കിനെ നോക്കി..

എനിക്കിനി ഉച്ച കഴിഞ്ഞിട്ട് ഓപ്പി ഉള്ളൂ നമുക്ക് എന്തായാലും അകത്ത് ഇരുന്ന് സംസാരിക്കാം.. ഹോ അതിനെന്താ ദീപക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു.. ഡോക്ടർ ശാലിനി രമേശൻ എംബിബിഎസ് ഓങ്കോളജിസ്റ്റ്.. റൂമിന്റെ വാതിൽ തുറന്നതും ശാലിനിക്ക് പുറകെ ദീപക്ക് അകത്തേക്ക് കയറി.. ഞാൻ എന്നെക്കുറിച്ച് എല്ലാം പറഞ്ഞു ശാലിനിക്ക് എന്നെ ഇഷ്ടമാണെങ്കിൽ ആൻമേരിയോട് പറഞ്ഞാൽ മതി.. ഞാൻ തന്റെ പപ്പയോട് സംസാരിക്കാം.. ദീപക്ക് അയാളുടെ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ട് ശാലിനിയെ നോക്കി.. എനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല അതുപോലെ സെയിം പ്രൊഫഷൻ വേണമെന്ന് ഇല്ല നല്ല സ്വഭാവവും അതുപോലെ എന്നെ നല്ലപോലെ മനസ്സിലാക്കാനും കെയർ ചെയ്യാനും കഴിയുന്ന ഒരാൾ വേണം അത്രമാത്രം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *