സമയം അർദ്ധരാത്രിയിൽ പിന്നിട്ടിരിക്കുന്നു.. മഴ പെയ്യുന്നത് പോലെയാണ് രാത്രി മഞ്ഞു പെയ്യുന്നത്.. വീതി കുറഞ്ഞ കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള ചുരത്തിലൂടെ വളരെ സാവധാനമാണ് അയാൾ തന്റെ ജീപ്പ് ഓടിക്കുന്നത്.. ഗ്ലാസിൽ വീഴുന്ന മഞ്ഞിൻ കടങ്ങളെ പ്രതിരോധിക്കാൻ വൈപ്പർ വളരെ ശക്തിയായി പ്രവർത്തിക്കുന്നുണ്ട്.. ദൂരെ നിന്നും കുറുക്കന്മാരുടെ ഓരിയിടൽ കേൾക്കാൻ കഴിയുന്നുണ്ട്.. ജീപ്പിനുള്ളിൽ നിന്നും ഒഴുകിയെത്തുന്ന ഗാനം ആസ്വദിച്ച് കയ്യിലിരുന്ന് ബിയർ ഇടയ്ക്കിടയ്ക്ക് വായിലേക്ക് സാവധാനം വാഹനം ഓടിക്കുന്നതിനിടയിലാണ്.
പെട്ടെന്ന് എൻറെ മുന്നിലേക്ക് എന്തോ ചാടിയത്.. ഒരു നിമിഷം അയാൾ പെട്ടെന്ന് തന്നെ ബ്രേക്ക് ഇട്ടു.. കടുത്ത മഞ്ഞ കാരണം ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ലായിരുന്നു.. വല്ല വന്യമൃഗങ്ങളും ആകുമോ.. അയാൾ അല്പം പേടിയോടുകൂടി ജീപ്പിൽ നിന്ന് ഇറങ്ങി.. പുറത്ത് ഇറങ്ങിയപ്പോഴാണ് ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ അയാൾ കണ്ടത് ബാഗും പിടിച്ച് വളരെ ഭീതിയോടുകൂടി നിൽക്കുന്ന ഒരു ചെറുപ്പക്കാരിയും ഒരു ചെറുപ്പക്കാരനും..
സാർ ഞങ്ങളെ ആ സ്റ്റാൻഡ് വരെ ഒന്ന് കൊണ്ടു വിടുമോ പ്ലീസ്.. തന്റെ മുന്നിൽ നിന്ന് കണ്ണീരോടെ ചോദിക്കുന്ന അവരെ കണ്ടപ്പോൾ അവരുടെ അപേക്ഷ നിരസിക്കാൻ തോന്നിയില്ല.. അകത്തേക്ക് കയറാൻ പറഞ്ഞു.. പാട്ടിൻറെ ശബ്ദം അല്പം കുറച്ച് മെല്ലെ വണ്ടി എടുത്തു.. ഇടയ്ക്ക് അയാൾ അവരുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.. രണ്ടുപേരുടെയും മുഖത്തിലെ ഭയം പൂർണമായും വിട്ട് മാറിയിട്ടില്ല.. ഒളിച്ചോട്ടം ആണല്ലേ.. അവർ അത് കേട്ടപ്പോൾ ഒന്നു അമ്പരന്നു എന്നിട്ട് പതിയെ അതെ എന്ന് പറഞ്ഞു..
വന്യം മൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമാണ് നിങ്ങൾക്ക് പകൽ ഇറങ്ങി കൂടായിരുന്നോ.. അത് പിന്നെ അവൾ പറയാൻ ഒന്ന് വിക്കി.. അതിന് ശേഷം തുടർന്നു നാളെ എൻറെ കല്യാണം ആണ്.. അറിയാതെ അയാളുടെ കാലുകൾ ബ്രേക്കിലേക്ക് അമർന്ന്.. പെട്ടെന്ന് അയാൾ ജീപ്പിൽ നിന്ന് ഇറങ്ങി എന്നിട്ട് അവരോട് രണ്ടുപേരോടും ഇറങ്ങാൻ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….