പ്രായം കൂടിയ സ്ത്രീകളിൽ കണ്ടുവരുന്ന മൂത്ര ചോർച്ച എന്ന പ്രശ്നത്തിന്റെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിൽ ഉണ്ടാകുന്ന മൂത്ര ചോർച്ചയെ കുറിച്ചാണ്.. ഈ ഒരു അസുഖം കൂടുതലും കണ്ടുവരുന്നത് 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്.. അതായത് മൂത്രനാളിയുടെ താഴെയുള്ള മാംസപേശികളുടെ ബലക്കുറവ് കൊണ്ടാണ് സാധാരണ കേസുകളിൽ ഇത്തരത്തിൽ മൂത്ര ചോർച്ച സ്ത്രീകളിൽ ഉണ്ടാകാറുള്ളത്..

ഇത് സാധാരണയായിട്ട് കുറെ പ്രായം കൂടിയ ആളുകൾക്ക് അതുപോലെതന്നെ ഒരുപാട് ഡെലിവറികൾ കഴിഞ്ഞ സ്ത്രീകളിൽ ഒക്കെയാണ് ഇത് കോമൺ ആയി കണ്ടുവരുന്നത്.. എന്ന് കരുതി പ്രായം കുറഞ്ഞ ആളുകളിലും ഇത് വരാൻ സാധ്യതയില്ല എന്നുള്ളതല്ല.. പ്രായം കുറഞ്ഞ ആളുകളിലും കണ്ടുവരാറുണ്ട് പക്ഷേ അത് വളരെ റെയർ ആയിട്ടാണ് കാണുന്നത്.. മറ്റുപല കാരണങ്ങൾ കൊണ്ടും ഈ ഒരു പ്രശ്നം വരാറുണ്ട് പക്ഷേ ഏറ്റവും അധികം കോമൺ ആയി കാണുന്ന ഒരു കാരണം ഇതാണ് മാംസപേശികളുടെ ബലക്കുറവ് മൂലം വരുന്നത്..

അപ്പോൾ അതിന് ഒരുപാട് ട്രീറ്റ്മെൻറ് ഉണ്ട് നമുക്ക് അത് മരുന്നുകൾ കൊണ്ട് തന്നെ ചികിത്സിക്കാം.. അതുപോലെതന്നെ ചെറിയ ചെറിയ വ്യായാമങ്ങൾ ചെയ്തുകൊണ്ട് അത് മാറ്റിയെടുക്കാം.. ഇതൊക്കെ ചെറിയ രീതിയിലുള്ള പ്രശ്നമാണെങ്കിൽ മാത്രമേ ഇതുകൊണ്ട് പരിഹരിക്കാൻ കഴിയൂ പക്ഷേ വളരെ കൂടുതലാണ് എങ്കിൽ അത് സർജറി ചെയ്തിട്ട് മാറ്റിയെടുക്കാൻ കഴിയും.. അതായത് ഓപ്പറേഷൻ അല്ലെങ്കിൽ ഒരു സർജറി ചെയ്യുമ്പോൾ.

മൂത്രനാളിയുടെ താഴെ ചെറിയൊരു മുറിവ് ഉണ്ടാക്കി മാംസപേശിയുടെ താഴെ ടേപ്പ് ഉപയോഗിച്ച് ടൈറ്റ് ആക്കുന്ന ഒരു ഓപ്പറേഷനാണ് ഇത്.. ഇത് ഒരു 15 അല്ലെങ്കിൽ 20 മിനിറ്റ് കൊണ്ട് ചെയ്യുന്ന ഓപ്പറേഷനാണ്.. അത് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിയും.. ഇത് ചെയ്തതിനുശേഷം യാത്ര ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല പിന്നീട് പേഷ്യന്റിന് നല്ലൊരു ലൈഫ് കൊണ്ട് പോകാൻ സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *