ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ തലമുടി എന്നു പറയുന്നത് നമുക്ക് ഏറെ പ്രിയപ്പെട്ട ഒന്ന് തന്നെയാണ്.. നമ്മുടെ തലമുടി സംരക്ഷിക്കാനായി അല്ലെങ്കിൽ വളരാൻ വേണ്ടി നമ്മൾ ഒരുപാട് മാർഗങ്ങൾ ട്രൈ ചെയ്യാറുണ്ട്.. പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ എടുക്കാറുണ്ട്.. പലതരത്തിലുള്ള ഒറ്റമൂലികൾ വരെ ചെയ്തു നോക്കാറുണ്ട്.. എന്നിരുന്നാലും ഇത്രയൊക്കെ ചെയ്തിട്ടും ആർക്കും.
അത് കറക്റ്റ് ആയി കണ്ട്രോൾ ചെയ്യാനോ അല്ലെങ്കിൽ അത് നല്ല രീതിയിൽ വളർത്താനോ പലതരം ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്.. ഒരുപക്ഷേ നിങ്ങൾക്ക് സിമ്പിൾ ആയിട്ട് ചില ഭക്ഷണക്രമങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് ഈ ഒരു പ്രശ്നത്തിൽ നല്ല മാറ്റം അല്ലെങ്കിൽ റിസൾട്ട് വരുത്താൻ പറ്റും എന്നുള്ളതാണ് ഈ വീഡിയോയിലൂടെ എന്ന് പറയാൻ ഉദ്ദേശിക്കുന്നത്.. നമ്മുടെ മുടി വളരുന്നത് ഒരു മാസം ഒന്നര സെൻറീമീറ്റർ വരെയാണ്.. അപ്പോൾ നമ്മുടെ മുടിയുടെ വളർച്ചയെ ഇൻഫ്ലുവെൻസ് ചെയ്യുന്ന പലതരം ഘടകങ്ങളുണ്ട്..
അതുപോലെ പാരമ്പര്യം ഘടകങ്ങളുണ്ട്.. പക്ഷേ ഇതൊക്കെ മാറ്റി നിർത്തിയാലും നമ്മുടെ മുടി ഒരു മാസം വളരുന്നത് ഒന്ന് അല്ലെങ്കിൽ ഒന്നര സെൻറീമീറ്റർ വരെയാണ്.. മുടിക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത് ഒന്ന് നമ്മുടെ മുകളിൽ കാണുന്ന ഭാഗവും രണ്ടാമതായിട്ട് താഴെ കാണുന്ന ഭാഗവും.. അപ്പോൾ ഈ മുടി വളർച്ചയെ സഹായിക്കാവുന്ന കുറച്ചു വൈറ്റമിൻസ് അതുപോലെതന്നെ അതിനായിട്ട് നമ്മൾ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചും നമുക്കിന്ന് മനസ്സിലാക്കാം..
ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് നല്ലതുപോലെ നല്ല ആരോഗ്യമുള്ള മുടി വളർത്തിയെടുക്കാൻ സാധിക്കും.. അതുമാത്രമല്ല മുടി കൊഴിച്ചിൽ അതുപോലെ തന്നെ മുടി സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറി മുടി നല്ലപോലെ വളർത്താനും നിങ്ങൾക്ക് ഇതുവഴി സാധിക്കും.. നമ്മുടെ മുടി വളർച്ചയെ സഹായിക്കുന്നത് ബയോട്ടിൻ അതുപോലെതന്നെ ബീറ്റാ കരോട്ടിംഗ്.. വൈറ്റമിൻ എ അതുപോലെതന്നെ വൈറ്റമിൻ ബി സി.. ഒമേഗ ത്രീ ഫാറ്റി ആസിഡ് തുടങ്ങിയവയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….