പുഞ്ചിരിയോടെ ക്ഷമയോടെ സ്നേഹത്തോടെ ആൺ ഒരുത്തൻ പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുണ്ടെങ്കിൽ അവൾ അവൻറെ ഭാര്യ ആകില്ല എന്ന് ചിലർ തമാശയ്ക്ക് ആണെങ്കിലും പറയാറുണ്ട്.. എന്തൊരു ശല്യമാണ് വീട്ടിൽ ആയാലും പുറത്ത് ഇറങ്ങിയാലും ഓരോന്ന് പറഞ്ഞ മനുഷ്യനെ ദേഷ്യം പിടിപ്പിക്കും.. ഞാൻ അങ്ങോട്ട് തന്നെയാണല്ലോ വരുന്നത് പിന്നെ എന്തിനാണ് നിങ്ങൾ എപ്പോൾ വരും എന്ന് ചോദിച്ചു ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വിളിക്കുന്നത്..
എൻറെ മറുപടി സുലുവിനെ സങ്കടമായതുകൊണ്ട് ആയിരിക്കും അവൾ വേറെ ഒന്നും പറയാതെ കോൾ പെട്ടെന്ന് കട്ട് ചെയ്തത്.. വീട്ടിൽ വന്നാൽ അവളെ വഴക്ക് പറഞ്ഞത് ഒന്നും അവൾ ഓർത്ത് വെക്കില്ല.. ഒന്നും പറഞ്ഞിട്ടില്ല എന്ന വിധത്തിൽ അവൾ എന്നെ സ്വീകരിക്കും.. രാത്രി മക്കളൊക്കെ ഉറങ്ങിയാൽ അവൾ എന്നെ അരികിലേക്ക് ചേർന്ന് കിടക്കും.. ചുണ്ടുകൾ തമ്മിൽ ബന്ധനത്തിൽ ആകുന്ന നിമിഷം ഭൂമിയിലെ സകല ശബ്ദങ്ങളെയും നിശബ്ദമാക്കിക്കൊണ്ട് രണ്ട് ഹൃദയം എടുപ്പുകൾ മാത്രം തുടിച്ചു കൊണ്ടിരിക്കും..
അവളെ എന്നിൽ നിന്ന് ആഗ്രഹിക്കുന്നത് എൻറെ ചുംബനങ്ങൾ മാത്രമാണ്.. എനിക്കറിയാം എന്തൊക്കെ പരിഭവങ്ങളും പരാതികളും ഉണ്ടെങ്കിലും ഒരു ഒറ്റ ചുംബനത്തിൽ അവൾ എല്ലാം സങ്കടങ്ങളും നടക്കും.. ഈ രാത്രി മാത്രമേ നിങ്ങൾക്ക് സ്നേഹമുള്ളൂ പകൽ ഒന്നും മിണ്ടാൻ പോലും വരില്ല.. അല്ല നീ തിരക്കിൽ അല്ലേ.. അതൊന്നുമല്ല നിങ്ങൾക്ക് ഏത് സമയത്തും കണ്ണ് മൊബൈലിൽ തന്നെയാണ്.. അവളോട് എന്തെങ്കിലും മിണ്ടാൻ ചെന്നാൽ വേറെ എന്തെങ്കിലും ഒക്കെ പറയാൻ തുടങ്ങും..
ആ സമയം എനിക്ക് നല്ല ദേഷ്യം വരും അതുകൊണ്ട് ആണ് ഞാൻ മിണ്ടാത്തത് എന്ന് പറഞ്ഞില്ല.. അവളെ ഞാൻ കൂടുതൽ കെട്ടിപ്പിടിച്ച് എന്നിലേക്ക് ചേർത്തുപിടിച്ചു.. നിങ്ങൾക്ക് ക്ഷീണം ഉണ്ടാവും നിങ്ങൾ വേഗം കിടന്നുറങ്ങിക്കോളൂ.. അവൾ എപ്പോഴും അങ്ങനെയാണ് എൻറെയും മക്കളുടെയും കാര്യങ്ങൾ മാത്രം നോക്കലാണ് അവളുടെ തൃപ്തിയും സന്തോഷവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….