ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നോമ്പ് കാലം എന്നു പറയുന്നത് മുസ്ലിം മതവിഭാഗക്കാർക്ക് മാത്രമല്ല ഹിന്ദുക്കൾക്കും ക്രിസ്ത്യൻസിനും ഒക്കെ ഉള്ള ഒന്നാണ്.. നോമ്പ് എന്ന് പറയുന്നത് ഒരു ത്യാഗമാണ്.. നമ്മുടെ ആഹാരത്തിൽ നല്ല നിയന്ത്രണങ്ങൾ വരുത്തി നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം കുറച്ചുദിവസത്തേക്ക് മാറ്റിവെച്ചുകൊണ്ട് ചെയ്യുന്ന ഒരു ത്യാഗം..
ഡയബറ്റീസ് ഹൈപ്പർടെൻഷൻ അതുപോലെ കൊളസ്ട്രോൾ ഫാറ്റി ലിവർ ഒക്കെ ഒരുപാട് അഴിഞ്ഞാടുന്ന ഈ ഒരു കാലഘട്ടത്തിൽ നമുക്ക് ഈ ഒരു നോമ്പുകൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഒന്ന് ശ്രമിച്ചാൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.. അപ്പോൾ അത് എങ്ങനെയാണ് സാധിക്കുന്നത്.. അതായത് ഇൻറർമിറ്റൻ ഫാസ്റ്റിംഗ് നമുക്ക് ദൈവത്തോട് ചെയ്യുന്ന ഒരു പുണ്യപ്രവർത്തിയായി എടുക്കാം.. രണ്ടാമതായിട്ട് ആ ഒരു കാര്യം കൃത്യമായി ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ വെയിറ്റ് കുറച്ചെടുത്ത് അതുമാത്രമല്ല.
ശരീരത്തിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ എല്ലാം ഇതിലൂടെ മാറ്റിയെടുക്കാനും കഴിയും.. അപ്പോൾ ഇത്തരത്തിലുള്ള ഒരുപാട് ഗുണങ്ങൾ ഈ ഒരു കാര്യത്തിലൂടെ നമുക്ക് നേടിയെടുക്കാൻ സാധിക്കും.. അതുപോലെതന്നെ മുസ്ലിം സഹോദരന്മാർ ഇതിൻറെ കൂടെ ചെയ്യുന്ന പ്രാർത്ഥനകൾ അത് നല്ലൊരു എക്സസൈസ് പോലെ നമുക്ക് കണക്കാക്കാം.. അത് ഒരു ദിവസം എത്ര പ്രാവശ്യം ചെയ്യണം എന്നൊക്കെ ഉണ്ട് അത് അങ്ങനെ തന്നെ ചെയ്താൽ നിങ്ങൾക്ക് പുണ്യവും കിട്ടും ആരോഗ്യവും കിട്ടും.
ഇതുപോലെതന്നെ ഹിന്ദുക്കൾക്ക് ആണെങ്കിലും ക്രിസ്ത്യൻസിന് ആണെങ്കിലും അവരവരുടെ തായ് രീതിയിൽ നോമ്പ് അനുഷ്ഠിക്കാൻ സാധിച്ചാൽ ഒരുപക്ഷേ ഈ നോമ്പ് കാലം കഴിയുമ്പോൾ തന്നെ നമ്മുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടേക്കാം.. ഇതിലൂടെ നമ്മുടെ ആയുസ്സ് ഒരു 10 വർഷം വരെ നീട്ടി കിട്ടുകയും ചെയ്യും.. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ദുശ്ശീലങ്ങളെ ഒഴിവാക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….