കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അച്ഛനും അമ്മയെയും തള്ളിപ്പറഞ്ഞ് കാമുകനെ വിവാഹം കഴിക്കാൻ ഒരുങ്ങിയ മകൾക്ക് സംഭവിച്ചത്..

അല്ലെങ്കിലും അമ്മ എപ്പോഴും എന്റെ ഇഷ്ടങ്ങൾക്ക് തടസ്സങ്ങൾ മാത്രമേ നിന്നിട്ടുള്ളൂ.. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ വരുണിന് മാത്രമേ കല്യാണം കഴിക്കുകയുള്ളൂ.. അവനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.. ഊർമ്മിളക്ക് അത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.. മോളെ നീ എന്തൊക്കെയാണ് ഈ പറയുന്നത്.. നിൻറെ എന്ത് കാര്യങ്ങൾ കാണാൻ ഞങ്ങൾ ഇതുവരെ തടസ്സം നിന്നത്.. ഈ നാട്ടിലെ ഏറ്റവും വലിയ സ്കൂളിൽ അല്ലേ നീ അഞ്ചാം ക്ലാസ് വരെ പഠിച്ചത്..

ആറാം ക്ലാസിൽ എത്തിയപ്പോൾ കൂട്ടുകാരെല്ലാം നവോദയയിൽ ചേരുന്നുണ്ട് എന്നറിഞ്ഞ് നീയും അവിടെയല്ലേ ചേർന്നത്.. പ്ലസ് ടു വരെ അവിടെ തന്നെ ആയിരുന്നില്ല പഠിച്ചത് മുഴുവൻ അതുകഴിഞ്ഞ് എംബിബിഎസിന് ചേരണം എന്ന് പറഞ്ഞ് വാശിപിടിച്ച ബാങ്കിൽ നിന്ന് ലോണെടുത്തും ചിട്ടിപ്പിടിച്ച് ഒക്കെയല്ലേ നിന്നെ ചേർത്തിയത്.. എന്നിട്ട് ഇപ്പോൾ പഠിത്തം കഴിയാൻ ഇനി ഒരു വർഷം മാത്രം അല്ലേ ഉള്ളൂ അപ്പോൾ അതിനിടയ്ക്ക് കല്യാണം കഴിക്കണം എന്ന് പറഞ്ഞാൽ എന്താണ് ഇപ്പോൾ ചെയ്യുക..

എംബിബിഎസിന് ചേരാൻ വേണ്ടി ലോൺ എടുത്തതും ചിട്ടി പിടിച്ചതും നിങ്ങൾ അല്ലല്ലോ അച്ഛനല്ലേ അപ്പോൾ നിങ്ങൾ മിണ്ടണ്ട.. നീ എന്താ മോളെ അമ്മയെ വിളിച്ചത് നിങ്ങൾ എന്നോ.. പിന്നെ ഞാൻ എന്താണ് വിളിക്കേണ്ടത് ഞാനും വരുന്നു ഇഷ്ടത്തിലാണ് എന്ന് അറിഞ്ഞപ്പോൾ മുതൽ അമ്മയ്ക്ക് എന്നെ കണ്ടു കൂടാ.. നമുക്ക് ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയാത്ത ഫാമിലിയാണ് അവരുടേത്.. വരുണിന്റെ അമ്മയും അച്ഛനും ചേച്ചിയും എല്ലാം ഡോക്ടർമാരാണ്..

അച്ഛനും അമ്മയും കൂടി വരുണിന്റെ വീട്ടിൽ പോയി അവൻറെ അച്ഛനോട് അതുപോലെ അവൻറെ അമ്മയോടും സംസാരിക്കണം എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ.. നീ എന്താ മോളെ ഈ പറയുന്നത് സാധാരണ ചെക്കന്റെ വീട്ടുകാരാണ് പെണ്ണിൻറെ വീട്ടിലേക്ക് വന്നു വിവാഹം ആലോചിക്കുന്നത്.. ഞാൻ എങ്ങനെയാണ് ഈ കാര്യം അവരുടെ വീട്ടിൽ പോയി പറയുക.. അവർ വലിയ വലിയ ആളുകളല്ലേ.. അതിനിപ്പോൾ എന്താണ് ഒരു വർഷം കഴിഞ്ഞാൽ ഞാനും ഒരു ഡോക്ടർ അല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *