നമ്മുടെ വീടിൻറെ തെക്ക് പടിഞ്ഞാറ് മൂലയാണ് നമ്മൾ കന്നി മൂല എന്ന് പറയുന്നത്.. നമ്മൾ ഒരു വീട് വയ്ക്കുമ്പോഴും ഒരു വീട്ടിലേക്ക് പോയാലും വാസ്തുപരമായി ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് വീടിൻറെ കന്നിമൂല എങ്ങനെയാണ് എന്നുള്ളത്.. പല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എല്ലാം ജീവിതത്തിൽ പലതരത്തിലുള്ള കഷ്ടപ്പാടുകളും ദുരിതങ്ങളും ഒക്കെ ഉണ്ടാകുമ്പോൾ അതെല്ലാം നമ്മളോട് പറയുമ്പോൾ നമ്മൾ ആദ്യം അന്വേഷിക്കുന്നത്.
വീടിൻറെ കന്നിമൂല എങ്ങനെയാണ് എന്നുള്ളതാണ്.. എത്ര വലിയ വീട് അല്ലെങ്കിൽ കൊട്ടാരം വേണമെങ്കിലും കെട്ടിക്കോട്ടെ അതുപോലെ എത്ര ചെറിയ വീടും ആയിക്കൊള്ളട്ടെ ആ വീടിൻറെ കന്നിമൂല ശരിയല്ല എങ്കിൽ അവിടെ ജീവിക്കുന്ന ആളുകൾക്ക് ഒന്നും ശരിയാവില്ല.. ഒന്നും ശരിയാകില്ല എന്ന് പറഞ്ഞാൽ സന്തോഷമുണ്ടാവില്ല സമാധാനം ഉണ്ടാവില്ല ഒരു ഉയർച്ച ഉണ്ടാവില്ല സാമ്പത്തിക സ്ഥിതി മോശമാകും അതുപോലെതന്നെ കയ്യിൽ നിറയെ ധനം വന്നുചേർന്നാലും അത് പെട്ടെന്ന് തന്നെ നഷ്ടമാകുന്നതും കാണാം..
അതുപോലെതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തുടരെ തുടരെ വന്നുകൊണ്ടിരിക്കും.. അതുപോലെതന്നെ മനപ്രയാസങ്ങൾ ഒരു പ്രശ്നമില്ലാതെ തന്നെ കലഹങ്ങൾ വരുക.. ഇത്തരത്തിൽ എല്ലാ രീതിയിലും ജീവിതം കൂടുതൽ അസഹനീയമായി കൊണ്ടിരിക്കുന്ന ഒരു അവസ്ഥ.. ഈ ഒരു അവസ്ഥയിൽ കൂടിയാണ് വീടിൻറെ കന്നിമൂല ശരിയല്ലെങ്കിൽ ആ വീടും വീട്ടുകാരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്.. കടബാധ്യതകൾ.
അതുപോലെ ധാരാളം ബുദ്ധിമുട്ടുകൾ ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്തൊക്കെ മാർഗ്ഗങ്ങൾ ചെയ്തിട്ടും അല്ലെങ്കിൽ വഴിപാടുകൾ ചെയ്തിട്ടും ഭാഗ്യം വരാതെ ഇരിക്കുക ഇത്തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കാവുന്നതാണ്.. അതുകൊണ്ടുതന്നെയാണ് പഴമക്കാർ അതുപോലെ ജ്യോതിഷ പറയുന്നത് വീടിൻറെ കന്നിമൂല എപ്പോഴും നല്ലതായിരിക്കണം എന്ന്.. ആ ഭാഗത്ത് യാതൊരു തരത്തിലുള്ള വൃത്തഹീനമായ കാര്യങ്ങളും ഉണ്ടാകാൻ പാടില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…