ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കെല്ലാവർക്കും അറിയാം എന്താണ് ബിപി എന്നുള്ളത്.. നമ്മുടെ രക്തക്കുഴലിൽ കൂടെ നമ്മുടെ രക്തം പ്രവഹിക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ബ്ലഡ് പ്രഷർ എന്ന് പറയുന്നത്.. പലപ്പോഴും പല രോഗികളും ചോദിക്കാറുണ്ട് ഡോക്ടറെ ബിപി എത്രയാണ് എന്നുള്ളത്.. ഇത് രണ്ടുതരത്തിലാണ് ഉള്ളത്.
അതായത് സിസ്റ്റോളിക് പ്രഷർ അതുപോലെതന്നെ ഡയസ്റ്റോളിക് പ്രഷർ.. അപ്പോൾ ഈ ഒരു ബ്ലഡ് പ്രഷറിന്റെ നോർമൽ റേറ്റ് എന്ന് പറയുന്നത് 120/20 ആണ്.. അത് ചിലപ്പോൾ നമ്മുടെ പ്രായത്തിന്റെ ഒക്കെ ഒരു കാര്യങ്ങൾ കൊണ്ട് വ്യത്യാസങ്ങൾ വരാറുണ്ട്.. അത് നമുക്ക് ഇന്ന് മരുന്നുകളില്ലാതെ ഇത് അങ്ങനെ കണ്ട്രോളിൽ കൊണ്ടുവരാൻ സഹായിക്കുമെന്ന് ഉള്ള കാര്യങ്ങളെക്കുറിച്ച് നോക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.
നമ്മുടെ ജീവിതരീതിയിൽ വ്യത്യാസങ്ങൾ കൊണ്ടുവരിക എന്നുള്ളത്.. അതുപോലെതന്നെ നമ്മുടെ ഭക്ഷണരീതിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ. നമ്മൾ കൂടുതലും പോളിഷ് ആയിട്ടുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്.. അപ്പോൾ ഒരു ടെസ്റ്റ് നടത്തിയപ്പോൾ 50,000 ആളുകളിൽ ഭൂരിഭാഗം പേരും പോളിഷ് ചെയ്ത അരി ആഹരങ്ങളാണ് കഴിക്കുന്നത് എന്നാണ് പഠനങ്ങൾ കണ്ടെത്തിയത്.. കൂടുതലും ഇത്തരത്തിൽ കഴിക്കുമ്പോഴാണ്.
നമുക്ക് പലവിധ അസുഖങ്ങളും വരുന്നത് അതുകൊണ്ടുതന്നെ തവിടു അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.. അരിയായാലും ഗോതമ്പുമായാലും ഇനി എന്തായാലും അതിലെല്ലാം ഈ തവിട് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.. മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് നമ്മുടെ ഭക്ഷണങ്ങളിലെ ദിവസേന ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക.. അതിൽ തന്നെ പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ അതുപോലെ കാൽസ്യം ഒരുപാട് അടങ്ങിയ ഭക്ഷണങ്ങൾ ഇവയെല്ലാം കൂടുതൽ ഉൾപ്പെടുത്താൻ വേണ്ടി ശ്രദ്ധിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….