വിനോദ് അയാളുടെ അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ചെക്കപ്പിന് വന്നതാണ്.. അച്ഛന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ആണ്.. എട്ടു വർഷങ്ങൾ മുൻപ് അച്ഛനെ ഹാർട്ടിലെ ബ്ലോക്ക് ഉണ്ടായതുകൊണ്ട് തന്നെ ബൈപ്പാസ് സർജറി കഴിഞ്ഞതായിരുന്നു.. പിന്നീട് ഓരോ മാസവും ഡോക്ടറെ കാണിക്കാൻ ഹോസ്പിറ്റലിലേക്ക് വരണമായിരുന്നു.. ഇപ്പോൾ എട്ട് വർഷം കഴിഞ്ഞതുകൊണ്ട് തന്നെ ആറുമാസത്തിലൊരിക്കൽ വന്ന് കണ്ടാൽ മതി ഡോക്ടറെ..
സാധാരണ ഡോക്ടറെ കാണാൻ വരുമ്പോൾ രാവിലെ വന്നാൽ കൂടുതൽ ചെക്കപ്പ് പരിശോധനകളെല്ലാം കഴിഞ്ഞ് നാലു മണിയാകുമ്പോൾ വീട്ടിലേക്ക് പോകാമായിരുന്നു.. ഇന്ന് അതും പ്രതീക്ഷിച്ചായിരുന്നു വന്നത് പക്ഷേ പരിശോധന നടത്തിയപ്പോൾ ഇസിജിയിൽ ചെറിയൊരു വേരിയേഷൻസ് കണ്ടു.. അതുകൊണ്ടുതന്നെ ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു രണ്ടുദിവസം എന്തായാലും ഒരു ഒബ്സർവേഷൻ ഇവിടെ കിടക്കട്ടെ എന്ന്.. എന്തായാലും ഒരു ഇഞ്ചക്ഷൻ കൊടുത്തിട്ട് പറയാം.
എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.. ഞാൻ അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത കാര്യം ശ്യാമയെ വിളിച്ച് പറഞ്ഞിരുന്നു.. ശ്യാമ എൻറെ ഭാര്യയാണ്.. എനിക്ക് രണ്ടു മക്കൾ കൂടിയുണ്ട്.. അവൾക്ക് അച്ഛൻറെ ഈ വാർത്ത അറിഞ്ഞതോടുകൂടി കൂടുതൽ ടെൻഷനും വേവലാതിയും ആയി.. കാരണം സ്കൂൾ വിട്ടു വരുമ്പോൾ മക്കൾ വീട്ടിൽ തനിച്ചാകും അതുപോലെതന്നെ അച്ഛനാണ് മക്കളുടെ എല്ലാ കാര്യവും ദിവസവും നോക്കുന്നത്..
എന്തായാലും ഇന്ന് അച്ഛനെ ഇവിടെ കിടത്തിയത് കൊണ്ട് ശ്യാമ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞിട്ടുണ്ട്.. അച്ഛൻ വീട്ടിൽ ഉള്ളത് അവൾക്ക് വലിയ ഒരു സഹായം തന്നെയായിരുന്നു.. മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കി അവരെ പഠിപ്പിക്കുന്നതും എല്ലാം അച്ഛൻ തന്നെ ആയിരുന്നു.. പെട്ടെന്നാണ് ഐസിയുവിന്റെ കഥക് തുറന്നു ഒരു നേഴ്സ് പുറത്തേക്ക് വന്നു ചോദിച്ചു രാമചന്ദ്രന്റെ കൂടെ വന്നിരിക്കുന്നത് ആരാണ്.. എന്നിട്ട് അവർ ഒരു ചീട്ട് കയ്യിൽ തന്നു. അതിനുള്ള മരുന്ന് വാങ്ങിക്കാൻ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…