ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹരോഗങ്ങൾ കൂടുതൽ രൂക്ഷമായി മാറുമ്പോൾ നമുക്ക് മറ്റു പല രോഗങ്ങളും കൊണ്ടുവരാറുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡയബറ്റിക് ഫൂട്ട് എന്ന് പറയുന്നത്.. അതായത് കാലുകളിലോ അല്ലെങ്കിൽ കാൽപാദങ്ങളിലോ ഒരു മാറ്റം ഉണ്ടാകുന്ന അവസ്ഥ ആണിത്.. കേരളം ഡയബറ്റിക് ക്യാപിറ്റൽ എന്ന് അറിയപ്പെടുന്നത് കൊണ്ട് തന്നെ ഇതിനെക്കുറിച്ച് നമ്മൾ കൂടുതലായി അറിഞ്ഞിരിക്കുന്നത്.
വളരെ നല്ലതായിരിക്കും.. ദീർഘകാലം അസുഖമുള്ള ആളുകളിലും അതുപോലെ അസുഖം കണ്ട്രോളിൽ നിൽക്കാത്ത ആളുകളിലും ആണ് ഈ ഒരു രോഗാവസ്ഥ കൂടുതലും കണ്ടു വരാറുള്ളത്.. ഇങ്ങനെയുള്ള മിക്ക രോഗികൾക്കും ആദ്യം കാലുകളിലെ വിരലുകളിൽ ഉണ്ടാകുന്ന തരിപ്പ് അല്ലെങ്കിൽ പുകച്ചിൽ എന്നിവയൊക്കെ ആയിരിക്കും ആദ്യം അനുഭവപ്പെടുക.. പിന്നീട് അത് കൂടുതൽ കോംപ്ലിക്കേഷൻ ലേക്ക് കടന്ന് സ്പർശനശേഷി പോലും ഇല്ലാതാവുമ്പോഴാണ്.
നമ്മൾ കൂടുതലും ഡയബറ്റിക് ന്യൂറോപതി എന്നു പറയുന്നത്.. അതുപോലെ പ്രമേഹ രോഗികളിൽ മോട്ടോർ ന്യൂറോപ്പതി ഉണ്ടാവാൻ സാധ്യതയുണ്ട്.. അതായത് അവരുടെ കാൽപാദത്തിന്റെ ഘടനയിൽ ഒരു മാറ്റം ഉണ്ടാകുന്നും. അതായത് കാൽപ്പാദം ഷേപ്പിൽ ഒരു ആകൃതി വ്യത്യാസങ്ങൾ വരുന്നു.. നമ്മുടെ കാൽപാദത്തിൽ ചില പ്രഷർ പോയിന്റുകൾ ഉണ്ട്.. അപ്പോൾ നമ്മൾ നടത്തുന്ന സമയത്ത് ഇവിടേക്ക് കൂടുതൽ പ്രഷർ വരികയും.
ഈ പ്രമേഹ രോഗികളിൽ പിന്നീട് അത് തഴമ്പ് അല്ലെങ്കിൽ വ്രണങ്ങൾ ആയിട്ട് വരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.. പിന്നീട് അത് സെൻസേഷൻ കാരണം മുറിവായി മാറുന്ന ഒരു അവസ്ഥ ആണ് നമ്മൾ പൊതുവേ കണ്ടു വരാറുള്ളത്.. ഈയൊരു ഘട്ടം അല്ലെങ്കിൽ സ്റ്റേജ് ആവുമ്പോഴാണ് രോഗികൾ ഡോക്ടറുടെ അടുത്തേക്ക് വരുന്നത്.. ഒരു മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ അതിൽ ഇൻഫെക്ഷൻ ആവാൻ വളരെയധികം എളുപ്പമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….