കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള 111 ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഇന്നത്തെ ഒരു അധ്യായം എന്ന് പറയുന്നത്.. കേരളത്തിലെ അതിപുരാതനവും അതിപ്രശസ്തവുമായിട്ടുള്ള 111 ക്ഷേത്രങ്ങളാണ് ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത്.. ഈ വീഡിയോ നിങ്ങൾ കാണുന്നത് തന്നെ നിങ്ങൾക്ക് മഹാപുണ്യം ആണ് നൽകുന്നത്.. നമുക്കുള്ള അറിവുകൾ പ്രകാരം 111 പ്രധാന ക്ഷേത്രങ്ങളെ കുറിച്ച് എടുത്തിട്ടാണ് ഈ ഒരു അധ്യായം ചെയ്തിരിക്കുന്നത്..
നിങ്ങളുടെ ജീവിതത്തിലുള്ള അനുഭവങ്ങളൊക്കെ രേഖ പെടുത്താം.. എന്തുതന്നെയായാലും ആ 111 ക്ഷേത്രങ്ങളുടെ കാഴ്ചകളിലൂടെ നമുക്ക് പോകാം.. അത് കാണാൻ കഴിയുന്നത് തന്നെ വലിയ ഒരു ഭാഗ്യമാണ്.. അപ്പോൾ അധ്യായത്തിലേക്ക് കടക്കാം.. കേരളത്തിലെ 111 ക്ഷേത്രങ്ങൾ അങ്ങോളമിങ്ങോളം ഉള്ള ചെറുതും വലുതും ആയിട്ടുള്ള 111 ക്ഷേത്രങ്ങളാണ് ഇതിൽ ആദ്യത്തെ ക്ഷേത്രം എന്ന് പറയുന്നത് നമ്മുടെ സ്വന്തം പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം ആണ്..
രണ്ടാമത്തെ ക്ഷേത്രം എന്ന് പറയുന്നത് ക്ഷേത്രമാണ് തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം.. മൂന്നാമത്തെ ക്ഷേത്രം ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് തൃശ്ശൂരിലുള്ള ഗുരുവായൂർ ക്ഷേത്രം.. നാലാമത്തെ ക്ഷേത്രം എന്ന് പറയുന്നത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ല.. അടുത്തത് എന്ന് പറയുന്നത് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം ആണ് തൃശൂർ.. അടുത്തത് ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധി ചോറ്റാനിക്കര ദേവി ക്ഷേത്രം എറണാകുളം.. അടുത്തത് ആറന്മുള പാർത്ഥസാരഥി ക്ഷേത്രമാണ് പത്തനംതിട്ട ജില്ല.. പറശ്ശിനി കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം കണ്ണൂർ.. വടകര ലോകനാർ ക്ഷേത്രമാണ് അടുത്തത് കോഴിക്കോട് ജില്ല..
അടുത്തതെന്ന് പറയുന്നത് ഏറ്റുമാനൂർ മഹാദേവക്ഷേത്രം കോട്ടയം.. അതുപോലെ മാനന്തവാടി തിരുനെല്ലി ക്ഷേത്രം വയനാട്.. ആറ്റുകാൽ ഭഗവതി ക്ഷേത്രമാണ് തിരുവനന്തപുരം ജില്ല.. കൂടാതെ മണ്ണാറശാല നാഗരാജ ക്ഷേത്രം ആലപ്പുഴ ജില്ല.. അടുത്തത് മമ്മിയൂർ മഹാദേവക്ഷേത്രമാണ് തൃശ്ശൂർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..