50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ എന്തെങ്കിലും കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ.. നമുക്കറിയാം സ്ത്രീകളുടെ 50 വയസ്സ് കഴിയുമ്പോൾ അവർക്ക് മെൻസസ് നിൽക്കുന്ന ഒരു സമയമാണ്.. സ്ത്രീകളിൽ ഈസ്ട്രജൻ പ്രൊട്ടക്ഷൻ പ്രകൃതി തന്നെ അവർക്ക് നൽകുന്നുണ്ട്.. അതുകൊണ്ടുതന്നെ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാവും.

അവർക്ക് ഒരു 50 വയസ്സ് വരെ പോലുള്ള മാരക അസുഖങ്ങൾ ഒന്നും ബാധിക്കുകയില്ല.. എന്നാൽ 50 വയസ്സ് കഴിയുമ്പോൾ സ്വാഭാവികമായിട്ടും ആർത്തവം നിൽക്കുമ്പോൾ ഒരു പ്രൊട്ടക്ഷൻ എഫക്ട് ഇവർക്ക് നഷ്ടമാകുന്നു.. അതായത് സ്ത്രീകളിൽ മെനോപോസ് സംഭവിക്കുന്ന ഒരു സമയമാണ് 50 വയസ്സ് കഴിഞ്ഞാൽ.. അപ്പോൾ ഇത് നിന്ന് തുടങ്ങുമ്പോൾ തന്നെ തൈറോയ്ഡ് രോഗങ്ങൾ അതുപോലെതന്നെ മെറ്റബോളിക് അസുഖങ്ങൾ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് പോലുള്ളതെല്ലാം ഇവരെ ബാധിക്കാൻ തുടങ്ങും..

അതുകൊണ്ടുതന്നെ 50 വയസ്സ് കഴിഞ്ഞാലാണ് സ്ത്രീകളെ അവരുടെ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് തന്നെ നമുക്ക് പറയാൻ കഴിയും.. അതുപോലെ ഇവർ എല്ലാ തരത്തിലുള്ള ടെസ്റ്റുകളും എല്ലാ മാസങ്ങളിലും ചെയ്തു അവരുടെ ആരോഗ്യം ഉറപ്പുവരുത്തണം.. പ്രത്യേകിച്ചും അവരുടെ ബ്ലഡ് ഷുഗർ ലെവൽ അതുപോലെ കൊളസ്ട്രോള് അളവ് അതുപോലെ തൈറോയ്ഡ് ടെസ്റ്റുകൾ.. തുടങ്ങിയവയെല്ലാം നിർബന്ധമായും പരിശോധിക്കണം..

അതുപോലെതന്നെ ഈ ഒരു സമയത്ത് അമിതവണ്ണം വയ്ക്കാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കുന്നത് വളരെ നല്ലതായിരിക്കും.. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഷുഗർ അടങ്ങിയ വസ്തുക്കളെ അതുപോലെതന്നെ ബേക്കറി സാധനങ്ങൾ അതുപോലെ അരിയാഹാരങ്ങൾ ആണെങ്കിൽ പോലും കഴിക്കുമ്പോൾ കൂടുതലും ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *