നമ്മുടെയൊക്കെ വീടുകളിൽ അതിഥി ആയിട്ട് വരാറുള്ള ഒരു ജീവിയാണ് പച്ചക്കുതിര.. പച്ചപ്പുൽച്ചാടി.. പച്ചത്തുള്ളൻ.. പച്ചക്കണിയാൻ എന്നൊക്കെ പേരിൽ അറിയപ്പെടുന്ന പുൽച്ചാടി വിഭാഗത്തിൽപ്പെട്ട നമ്മളുടെ പച്ചക്കുതിര.. പച്ച പുൽച്ചാടി വീട്ടിൽ വരുന്നത് പണ്ട് മുതൽ തന്നെ നമ്മുടെ ചെറുപ്പകാലം തൊട്ട് നമ്മുടെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പറഞ്ഞു തന്നിട്ടുള്ള കാര്യമാണ് അത് വീട്ടിൽ വന്നാൽ ഉപദ്രവിക്കരുത്.. അതിനെ വീട്ടിൽ നിന്നും ഓടിച്ചു വിടാൻ പാടില്ല.
എന്നൊക്കെ പറയാറുണ്ട്.. പൊതുവേ പച്ച പുൽച്ചാടി എന്ന് പറയുന്ന ജീവി നമ്മളുടെ വീട്ടിൽ വരുന്നത് വളരെയധികം ഭാഗ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്.. നമ്മുടെ ഭാരതീയ ശാസ്ത്രത്തിൽ മാത്രമല്ല അല്ലെങ്കിൽ ഭാരതീയ സംസ്കാരത്തിൽ മാത്രമല്ല മറ്റു സംസ്കാരങ്ങളിലും ഇതിനെ വളരെയധികം പോസിറ്റീവായിട്ടുള്ള ഒരു സൂചനയായിട്ട് അല്ലെങ്കിൽ ഇതിന്റെ കടന്നു വരവിനെ വളരെ ശുഭകരമായ ഒരു കാര്യമായിട്ടാണ് മറ്റ് സമൂഹങ്ങളും ഇതിനെ കണക്കാക്കി പോകുന്നത്..
ചൈനീസ് ആഫ്രിക്കൻ ജാപ്പനീസ് ഗ്രീക്ക് അസ്ട്രോളജികളിലെ ല്ലാം ഈ പച്ച കുതിര അല്ലെങ്കിൽ പച്ച കണിയാൻ ഒരു പ്രസൻസ് ഉണ്ട് എന്ന് തന്നെ പറയണം.. അവിടെയുള്ളവർ എല്ലാം ഇതിനെ കൂടുതൽ ബഹുമാനത്തോടുകൂടിയും അതുപോലെ വളരെയധികം പ്രാധാന്യം കൽപ്പിച്ചും അതിനെ ഉപദ്രവിക്കാതെയും അത് വരുന്നത് ഒരു ശുഭ സൂചനയായി കണക്കാക്കിയുമാണ് അവിടെയുള്ള ആളുകൾ വിശ്വസിച്ചു പോരുന്നത്.. അതുകൊണ്ട് തന്നെ ഈ ജീവി എന്നു പറയുന്നത് ഒരു യൂണിവേഴ്സൽ അക്സെപ്റ്റഡ് ആയിട്ടുള്ള ലോകം മുഴുവൻ അംഗീകരിക്കുന്ന ഒരു ജീവിയാണ് എന്നുള്ളത് നമുക്ക് പറയാം..
അതിൻറെ കടന്ന് വരവ് വളരെയധികം ശുഭകരമായ സൂചനകൾ നൽകുന്നു എന്ന് നമുക്ക് പറയാം.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ ഞാൻ പറയാൻ പോകുന്നത് പച്ചക്കുതിരയുടെ വരവ് നമ്മുടെ വീട്ടിലേക്കുള്ള സാന്നിധ്യം നമ്മുടെ വീട്ടിൽ എന്തൊക്കെ ഭാഗ്യത്തിൻ്റെ സൂചനകളാണ് കൊണ്ടുവരുന്നത്.. നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഇതിൻറെ വരവ് എന്ന് പറയുന്നത് സൂചന മാത്രമാണ് ഒരിക്കലും ഇത് വന്നു എന്ന് കരുതി നമുക്ക് വലിയ ഭാഗ്യം വന്ന ചേരണം ഉറപ്പായും വന്നു ചേരണം എന്നൊന്നും നിർബന്ധമില്ല… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….