മുഖത്തുണ്ടാകുന്ന കരിവാളിപ്പും ചുളിവുകളും പാടുകളും എല്ലാം മാറി മുഖം കൂടുതൽ തിളങ്ങാൻ സഹായിക്കുന്ന എഫക്റ്റീവ് ജ്യൂസ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പല പ്രശസ്തരായ ആളുകളും സിനിമ നടന്മാരും നടിമാരും ഒക്കെ അവരുടെ സ്കിന്നിന്റെ തിളക്കം കൂടുതൽ വർദ്ധിപ്പിക്കാൻ ആയി മസിൽസ് കൂടുതൽ ഉണ്ടാവാൻ ആയിട്ട് ബോണുകളെല്ലാം നല്ല പോലെ ഇരിക്കാൻ കോളജിൻ സപ്ലിമെൻറ് എടുക്കുന്നതായി കേട്ടിട്ടുണ്ടാവും.. അതുപോലെതന്നെ ഇത് അടങ്ങിയ ഒരുപാട് ഹെൽത്ത് ഡ്രിങ്കുകൾ ഇന്ന് നമുക്ക് അവൈലബിൾ ആണ്..

ഇവ സെലിബ്രിറ്റീസിന് മാത്രമല്ല നമുക്കും വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്.. പ്രത്യേകിച്ചും നമ്മുടെ സ്കിൻ സംബന്ധമായി വരുന്ന പ്രശ്നങ്ങൾ അതായത് മുഖക്കുരു തന്നെ കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ള ആളുകൾക്കൊക്കെ ഇതിൻറെ സപ്ലിമെൻറ് എടുക്കാവുന്നതാണ്.. അപ്പോൾ ഇത് സപ്ലിമെൻറ് ആയി കഴിക്കാതെ ഇത് നമുക്ക് ചില ഭക്ഷണങ്ങളിലൂടെ തന്നെ ലഭിക്കുന്നതാണ്.. അപ്പോൾ അത് ഏതൊക്കെ ഭക്ഷണങ്ങളിലൂടെയാണ് നമുക്ക് ലഭിക്കുന്നത് എന്നതിനെക്കുറിച്ച് നോക്കാം.. അപ്പോൾ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണ്.

എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ നമുക്ക് അമിതമായി വില കൊടുത്തു വാങ്ങുന്ന ക്യാപ്സൂളുകൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്.. നമ്മൾ പ്രായമാകുമ്പോൾ നമ്മുടെ സ്കിന്നിൽ കൂടുതൽ ചുളിവുകൾ വരാറുണ്ട്.. അതുപോലെതന്നെ സ്കിന്നിന്റെ തിളക്കവും അതുപോലെ മിനുസവും എല്ലാം പോയി കൂടുതൽ ഡ്രൈ ആവാറുണ്ട് സ്കിൻ.. ഇതിൻറെ ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് സ്കിന്നിലെ ആവശ്യത്തിന് കോളജിൻ ലഭിക്കുന്നില്ല എന്നതാണ്..

ഒരു 20 വയസ്സിനുശേഷം ഇത് ആവശ്യത്തിന് ശരീരത്തിൽ നടക്കാതെ വന്നേക്കാം.. കണക്ടീവ് ടിഷ്യൂ എന്ന് പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ സ്കിൻ ആണെങ്കിലും നമ്മുടെ ബോണിലും അതുപോലെ മസിലുകളിലും ഒക്കെ വളരെ പ്രധാനപ്പെട്ട ഒരു ഫാക്ടർ ആണ് ഈ കണക്റ്റീവ് ടിഷ്യൂവിന്റെ പല സെല്ലുകളും.. അപ്പോൾ ഈ സെല്ലുകൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു സപ്ലിമെൻറ് ആണ് കോളജിൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *