ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ആളുകളിൽ സ്ത്രീപുരുഷഭേദമന്യേ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് തൈറോയ്ഡ് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ആ ഒരു വിഷയത്തെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ സംസാരിക്കുന്നത്.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്ലാൻഡ് എന്ന് പറയുന്നത്.. ഇത് നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ആയിട്ട് ഒരു ബട്ടർഫ്ലൈ ഷേപ്പിൽ ആണ് പൊതുവേ കാണപ്പെടുന്നത്..
ഇതിൽനിന്ന് ഒരുപാട് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.. ഹീറോ ഹോർമോണുകൾ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളിലും ഭാഗമാകുന്നുണ്ട്.. അതുമാത്രമല്ല കുട്ടികളിലെ വളർച്ചയ്ക്ക് ഒരു ഹോർമോൺ വളരെയധികം സഹായിക്കുന്നുണ്ട്.. സാധാരണ കഴുത്തിലും മുഴകൾ ഉണ്ടാകുന്നത് തൈറോയ്ഡ് ഗ്ലാൻഡിൽ നിന്ന് തന്നെയാണ്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് നമുക്ക് വീട്ടിൽ തന്നെ പരിശോധിക്കാവുന്നതാണ്..
അതെങ്ങനെയാണ് പരിശോധിക്കുന്നത് എന്ന് ചോദിച്ചാൽ നിങ്ങൾ ആദ്യം ഒരു കണ്ണാടിയുടെ മുമ്പിൽ നിന്നിട്ട് കഴുത്ത് മുകളിലേക്ക് ഉയർത്തുക.. അതിനുശേഷം ഉമിനീർ ഇറക്കുക.. അത് തൈറോയ്ഡ് ഗ്ലാൻഡിന്റെ മുഴ ആണെങ്കിൽ ഉമിനീർ ഇറക്കുമ്പോൾ അത് മുകളിലേക്ക് പോകാനുള്ള സാധ്യത ഉണ്ട്.. ഇനി നമുക്ക് തൈറോയ്ഡ് ഗ്ലാൻഡിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം..
മെയിൻ ആയിട്ടും തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ഹൈപ്പോ തൈറോയ്ഡിസം അതുപോലെതന്നെ ഹൈപ്പർ തൈറോയ്ഡിസം അതുപോലെ ഗോയിറ്റർ എന്നിവ ആണ്.. ഇതിൽ കൂടുതലും ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നം ഹൈപ്പർ തൈറോയ്ഡിസം ആണ്.. ചിലപ്പോൾ തൈറോയ്ഡ് ഹോർമോൺ കുറയുന്നത് പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ തകരാറ് മൂലവും ആവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/Fx2p6Fcmsi8