വീടിൻറെ അഷ്ട ദിക്കുകളിൽ ഈ പറയുന്ന കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ വീട്ടിലേക്ക് ധനസമൃദ്ധിയും ഐശ്വര്യവും ഉണ്ടാവും..

വാസ്തുപ്രകാരം അഷ്ടദിക്കുകളാണുള്ളത്.. അഷ്ടധിക്കുകൾ എന്നു പറയുന്നത് 8 ദിക്കുകളിൽ എന്നാണ്.. അതായത് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക്.. കൂടാതെ നാലു മൂലകളുമുണ്ട് അതായത് വടക്ക് കിഴക്ക് അതുപോലെ വടക്ക് പടിഞ്ഞാറ്.. തെക്ക് കിഴക്ക് അതുപോലെ തെക്ക് പടിഞ്ഞാറ് തുടങ്ങി എട്ട് ദിക്കുകളാണ് വാസ്തുപ്രകാരം ഉള്ളത്.. അപ്പോൾ നമ്മുടെ വീടിനു ചുറ്റുമുള്ള ഈ 8 ദിക്കുകളിൽ എന്തെല്ലാം കാര്യങ്ങൾ വരാൻ പാടും അതുപോലെതന്നെ വരാൻ പാടില്ല.

അതുപോലെ എന്തെല്ലാം നമുക്ക് നട്ടു പിടിപ്പിക്കാം.. എന്തെല്ലാം കാര്യങ്ങൾ വന്നാലാണ് നമുക്ക് ദോഷമായി ഭവിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം വളരെ വ്യക്തമായി തന്നെ നമ്മുടെ വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്.. പലപ്പോഴും നമ്മൾ വീട് അതുപോലെതന്നെ മറ്റ് കെട്ടിടങ്ങൾ തുടങ്ങിയവയൊക്കെ നിർമ്മിക്കുമ്പോൾ ഇത്തരം വാസ്തു സംബന്ധമായ കാര്യങ്ങൾ കൂടുതലും ശ്രദ്ധിച്ചാണ് നിർമ്മിക്കാറുള്ളത്.. അപ്പോൾ ഇത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ധിക്കു ആയി പറയുന്നത്.

വീടിൻറെ കന്നിമൂല ആണ്.. കന്നിമൂല എന്നു പറയുന്നത് തെക്ക് പടിഞ്ഞാറെ മൂലയാണ്.. വീടിൻറെ കന്നിമൂല എന്നു പറയുന്നത് ഏറ്റവും പ്രധാനപ്പെട്ടവ തന്നെയാണ് എന്നാൽ കന്നിമൂല മാത്രമല്ല വീടിന് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് നമ്മൾ മനസ്സിലാക്കണം.. അതായത് നിങ്ങളുടെ വീടുകളിൽ ഈ പറയുന്ന ദിക്കുകളിൽ എന്തൊക്കെയാണ് നിങ്ങൾ നട്ടു പിടിപ്പിക്കുന്നത് അല്ലെങ്കിൽ എന്തൊക്കെ വസ്തുക്കളാണ് ഉള്ളത് അതിനെല്ലാം അനുസരിച്ച് ആയിരിക്കും.

നിങ്ങളുടെ വീട്ടിലെ സന്തോഷവും ഐശ്വര്യവും സമാധാനങ്ങളും എല്ലാം.. അതുകൊണ്ടുതന്നെ ഈ പറയുന്ന എട്ട് ദിക്കുകൾക്കും അതിൻറെതായ പ്രാധാന്യമുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾ ഈ ഒരു കാര്യം തീർച്ചയായും അറിയാതെ പോകരുത്.. പലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന ഒരു കാര്യം വീടിൻറെ കന്നിമൂല ശരിയായി കഴിഞ്ഞാൽ പിന്നീട് ഒന്നും നോക്കണ്ട എല്ലാം ശരിയാകും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *