വീടിനു മുന്നിൽ നിർബന്ധമായും നട്ടുവളർത്തേണ്ട 10 ചെടികൾ.. ഇവ വീട്ടിലുണ്ടെങ്കിൽ എന്നും നിങ്ങൾക്ക് ഐശ്വര്യം ഉണ്ടാകും..

നിങ്ങളുടെ വീടിൻറെ മുൻഭാഗത്ത് ഈ പറയുന്ന 10 ചെടികൾ ഉണ്ട് എന്നുണ്ടെങ്കിൽ ആ വീട് ഒരു സ്വർഗ്ഗമായി മാറും എന്ന് തന്നെ പറയാം.. ദൈവാംശം ഉള്ള ഈശ്വരാധീനമുള്ള ആ 10 ചെടികൾ നിർബന്ധമായും ഏതൊരു വീടിന്റെ മുന്നിൽ നട്ടുവളർത്തണം എന്നുള്ളതാണ്.. അത്തരത്തിൽ വളർത്തിയാൽ അത് വളർന്ന് ആ ഒരു പൂങ്കാവനം വീടിൻറെ മുന്നിലുണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും സമ്പത്തും സമൃദ്ധിയും.

നിങ്ങളെ തേടി വരുന്നതായിരിക്കും എന്നുള്ളതാണ്.. വാസ്തുപരമായിട്ട് ഇത്രയധികം പ്രത്യേകതകൾ നിറഞ്ഞ് ആ 10 ചെടികൾ അല്ലെങ്കിൽ ആ പത്ത് വൃക്ഷലതാദികൾ വീടിനു മുന്നിലായി വളർത്തേണ്ടത് ഏതൊക്കെയാണ് എന്നുള്ളത് ഞാനിവിടെ പറയാം.. നിങ്ങളുടെ വീട്ടിൽ ഇതിൽ എത്ര എണ്ണം ഉണ്ട് എന്നുള്ള കാര്യം നിങ്ങൾക്ക് ആ കമൻറ് ബോക്സിൽ രേഖപ്പെടുത്താം.. ചിലരുടെ വീട്ടിൽ ഈ പത്തും ഉണ്ടാകാൻ സാധ്യതയുണ്ട്.. ആദ്യമായിട്ട് ഏതൊരു വീടിന്റെ മുന്നിലും നിർബന്ധമായിട്ടും നട്ടുവളർത്തേണ്ടത്.

ദേവി സാന്നിധ്യം നമ്മുടെ വീട്ടിൽ കൊണ്ടുവരുന്ന ഒരു ചെടിയാണ് തെച്ചി അഥവാ തെറ്റി എന്നൊക്കെ പറയുന്ന പൂവ്.. ഈ പൂവ് നിർബന്ധമായും വീടിൻറെ മുൻഭാഗത്ത് ഏത് ഭാഗത്തോട്ട് ദർശനം വരുന്ന വീട് ആയിക്കൊള്ളട്ടെ വീടിന്റെ മുൻഭാഗത്ത് തിരുമുൻപിൽ കണികണ്ടുണരുന്ന രീതിയിൽ വളർത്താൻ പറ്റുന്ന ഒരു ചെടിയാണ് തെച്ചി എന്ന് പറയുന്നത്.. ആ തെച്ചിപ്പൂക്കളെ കണ്ടുകൊണ്ട് നമ്മൾ ഒരു ദിവസം ഒരു വഴിക്ക് ഇറങ്ങിപ്പോയാൽ ഒരു കാര്യത്തിൽ ഇറങ്ങി തിരിച്ചാൽ സർവ്വ മംഗളം ആകും.

സകലതും വിജയമായി ഭവിക്കും എന്നുള്ളതാണ്.. അപ്പോൾ നിർബന്ധമായിട്ടും വീടിൻറെ മുൻപിൽ ആ ഒരു തെച്ചി ചെടി നട്ടുവളർത്തുക.. അതിൽ നിന്ന് പൂക്കൾ ഉണ്ടാകുമ്പോൾ അതെല്ലാം അപ്പത്തന്നെ എടുത്ത് വീട്ടിൽ ദേവി ചിത്രങ്ങൾ ഉണ്ടെങ്കിൽ അതിനു മുൻപിൽ സമർപ്പിക്കുക.. നല്ലപോലെ എന്നിട്ട് പ്രാർത്ഥിക്കുക അത് നിങ്ങൾക്ക് കൂടുതൽ ഐശ്വര്യവും കാര്യ വിജയവും ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും നൽകുമെന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *