ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വാതരോഗങ്ങൾ അല്ലെങ്കിൽ ആർത്രൈറ്റിസ് എന്ന് ലോകം മുഴുവൻ ഒരുപാട് ആളുകളെ ബാധിച്ചിരിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.. അതിനെ ഇപ്പോൾ ഒരുപാട് ട്രീറ്റ്മെന്റുകൾ വന്നു തുടങ്ങിയിട്ടുണ്ട്.. ഹോമിയോപ്പതിയിലും അതിന് നല്ല രീതിയിലുള്ള ട്രീറ്റ്മെന്റുകൾ ഇന്ന് അവൈലബിൾ ആണ്.. മെഡിസിൻ മാനേജ്മെന്റിന്റെ ഒപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
ജനറൽ മാനേജ്മെൻറ് എന്ന് പറയുന്നത്.. വാതരോഗങ്ങൾക്ക് ഏറ്റവും കരുതാവുന്ന ഒരു ഡയറ്റ് പാറ്റേൺ നമുക്ക് നോക്കാം.. ശരിക്കും ഈ വാദരോഗങ്ങൾ പ്രധാനമായും രണ്ട് വിഭാഗങ്ങളായി പറയുന്നു.. അതിലൊന്ന് ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളിൽ പെട്ട സ്വന്തം ശരീരം തന്നെ ശരീരത്തിലെ നല്ല കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥ.. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാതരോഗമാണ് റൊമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന് പറയുന്നത്..
രണ്ടാമതായിട്ട് ഏജ് റിലേറ്റഡ് ആയിട്ട് അതുപോലെതന്നെ അമിതഭാരം മൂലവും അതുപോലെ തേയ്മാനം മൂലവും വരാവുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം.. ഇതുകൂടാതെ അമിതമായി യൂറിക്കാസിഡ് ഡെപ്പോസിറ്റ് മൂലം ഉണ്ടാകുന്ന ഗൗട്ട് പോലുള്ള അസുഖങ്ങൾ.. അപ്പോൾ ഇതിനായിട്ട് എല്ലാം നമ്മൾ ഭക്ഷണം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.. ഒന്നാമതായി ഇൻഫ്ളമേറ്ററി ഫാറ്റ്.. ഇതിൽ തന്നെ രണ്ടു വിഭാഗങ്ങൾ വരുന്നുണ്ട്..
അതിലൊന്ന് സാച്ചുറേറ്റഡ് ഫാറ്റ് അതായത് പൂരിത കൊഴുപ്പുകളും.. അതുപോലെ ട്രാൻസ്ഫാറ്റ്.. ഇവ രണ്ടും പ്രത്യേകിച്ച് ജോയിൻറ് ഇൻഫ്ളമേഷൻ വർദ്ധിപ്പിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.. ഇത്തരത്തിലുള്ള കൊഴുപ്പുകൾ നമ്മുടെ ശരീരത്തിൽ എത്തുന്നത് ബട്ടർ അതുപോലെതന്നെ ചീസ്.. അതുപോലെതന്നെ ഫ്രൈ ആയിട്ടുള്ള ഐറ്റംസ് ഒക്കെ വഴി ശരീരത്തിൽ കൊഴുപ്പ് കൂട്ടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…