ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പണ്ടുകാലങ്ങളിൽ ഒക്കെ വളരെ കുറച്ചു മാത്രം കേട്ട് വന്നിരുന്ന ഒരു അസുഖമാണ് തൈറോയ്ഡ് സംബന്ധിച്ചുള്ള രോഗങ്ങൾ എന്ന് പറയുന്നത്.. പക്ഷേ ഇന്ന് ഹോസ്പിറ്റലുകളിൽ ഏറ്റവും കൂടുതൽ ആളുകൾ പരിശോധനയ്ക്ക് വരുന്നത് തൈറോയ്ഡും അത് സംബന്ധിച്ച രോഗങ്ങൾക്കുമായാണ്.. ലോകത്തെ ആളുകളിൽ ഏറ്റവും കൂടുതൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് തൈറോയ്ഡ് എന്ന് പറയുന്നത്..
പണ്ടൊക്കെ അയൺ സോൾട്ട് ഒക്കെ കൂടുതൽ ഉപയോഗിക്കാൻ പറയുമ്പോൾ ഇത് തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ കുറയ്ക്കും എന്നൊക്കെ പറയാറുണ്ട്.. പക്ഷേ അന്ന് അവരങ്ങനെ പറയുമ്പോൾ തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളെല്ലാം വളരെ കുറവായിരുന്നു പക്ഷേ ഈയൊരു സാൾട്ട് നിർബന്ധമാക്കിയതോടുകൂടി ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ വർദ്ധിച്ചു വരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് തൈറോയ്ഡ്..
നമ്മുടെ കുടുംബത്തിലെ മിനിമം ഒന്ന് രണ്ട് പേർക്ക് എങ്കിലും ഈ അസുഖങ്ങൾ ഉണ്ടാവാം.. നമുക്ക് പൊതുവേ തൈറോയ്ഡിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എങ്കിലും ഒന്നുകൂടി പറയാം തൈറോയ്ഡ് എന്ന് പറയുമ്പോൾ അതിൽ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.. അതായത് ഹൈപ്പോതൈറോയിഡിസം എന്നും അതുപോലെ ഹൈപ്പർ തൈറോയിഡിസം എന്ന് .. നമ്മുടെ തൊണ്ടയുടെ മുൻവശത്ത് ആയിട്ടാണ് തൈറോയ്ഡ് ഗ്ലാൻഡ് ഒരു ബട്ടർഫ്ലൈ ഷേപ്പിൽ സ്ഥിതിചെയ്യുന്നത്..
അപ്പോൾ ഈ ഒരു ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആണ് ടി3 അതുപോലെ ടീ4 എന്ന് പറയുന്നത്.. ഇവ രണ്ടിനെയും ഉൽപാദനം കുറയുകയും ടി എസ് എച്ച് എന്ന് പറയുന്ന ഒരു ഹോർമോണിന്റെ ഉത്പാദനം കൂടുകയും ചെയ്യുമ്പോഴാണ് നമ്മൾ സാധാരണഗതിയിൽ ഹൈപ്പോതൈറോയിസം ആണ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…