ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും നമ്മൾ വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കണ്ടീഷനാണ് ഡയബറ്റിസ് എന്ന് പറയുന്നത്.. ഇതിനെക്കുറിച്ച് ഇന്ന് പൊതുവേ എല്ലാവർക്കും അറിയാവുന്നതാണ്.. ലോകത്തിലെ ഒട്ടുമിക്ക ആളുകൾക്കും എന്താണ് ഡയബറ്റീസ് ഒന്നും അതിൻറെ വിവിധ കോംപ്ലിക്കേഷൻസിനെ കുറിച്ചും അറിയാം.. ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.
ഞാൻ എൻറെ ഒരു അനുഭവത്തെക്കുറിച്ചാണ്.. അതായത് ഈ ഇടയ്ക്ക് പരിശോധനയ്ക്കായിട്ട് എൻറെ ഫ്രണ്ട് വന്നിരുന്നു.. അപ്പോൾ അവളോട് വിശദമായി കാര്യം തിരക്കിയപ്പോൾ പ്രഗ്നൻസി ടൈമിൽ അവൾക്ക് ഡയബറ്റീസ് ഉണ്ടായിരുന്നു.. ഇത് വരുന്നത് സ്വാഭാവികമാണ് ചില സ്ത്രീകളിലെ പ്രഗ്നൻസി ടൈമിൽ ഇത്തരത്തിൽ ഡയബറ്റിസ് അതുപോലെതന്നെ പൈൽസ് പോലുള്ള അസുഖങ്ങളൊക്കെ കണ്ടുവരാറുണ്ട് പക്ഷേ അതൊക്കെ പ്രെഗ്നൻസി കഴിയുന്നതോടുകൂടി അവയും പോകാറുണ്ട്..
അപ്പോൾ അവൾക്ക് ആ ഒരു ടൈമിൽ ഡയബറ്റീസ് ഉണ്ടായിരുന്നു പക്ഷേ അത് പിന്നീട് നോർമൽ ആയിരുന്നു പക്ഷേ ഇപ്പോൾ എന്തിനാണ് അവൾ എന്റെ അടുത്ത് വന്നത് എന്ന് ചോദിച്ചാൽ അവൾക്ക് ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് ചുവന്ന തുടുത്ത പാടുകൾ വരുന്നു.. അതുമാത്രമല്ല അതിൻറെ കൂടെ ഭയങ്കര ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകളൊക്കെ അനുഭവപ്പെടുന്നു.. അപ്പോൾ ഇത്തരം ഒരു പ്രശ്നത്തിന് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചിട്ടാണ് അവൾ വന്നത്..
അപ്പോഴാണ് ഞാൻ അവളുടെ കാര്യങ്ങളൊക്കെ വിശദമായി അന്വേഷിച്ച അറിഞ്ഞപ്പോഴാണ് മനസ്സിലായത് ഇങ്ങനെ ഒരു പ്രഗ്നൻസി ടൈമിൽ ഡയബറ്റിസ് ഉണ്ടായിരുന്നു എന്നുള്ളത് അപ്പോൾ ഞാൻ ചോദിച്ചു ഈ ഇടയ്ക്ക് ഡയബറ്റീസ് പരിശോധിച്ചിരുന്നോ ഉണ്ടോ ഇല്ലയോ എന്ന്.. അപ്പോൾ അവൾ പറഞ്ഞത് എനിക്ക് അതിന്റെ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലായിരുന്നു അതുകൊണ്ടുതന്നെ ഞാൻ പിന്നീട് അത് പരിശോധിച്ചില്ല എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/q2PgQNdR0u0