ചെവി കൊട്ടി അടയ്ക്കുന്നത് മൂലം ജീവിതത്തിലേക്ക് വന്നുചേരുന്ന പ്രധാന ദോഷങ്ങൾ.. ഇതിനെന്താണ് പരിഹാരമാർഗ്ഗങ്ങൾ..

നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകുന്ന ഒരു അനുഭവമാണ് ചെവി കൊട്ടിയടക്കുക എന്ന് പറയുന്നത്.. ചെവി കൊട്ടി അടയ്ക്കുന്നത് ഒരു അശുഭ സൂചനയാണ് എന്നുള്ളത് ആദ്യമേ തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്.. കാരണം ചെവി കൊട്ടിയടക്കുന്നത് നമ്മുടെ നിമിത്ത ശാസ്ത്രപ്രകാരം വരാൻ പോകുന്ന വലിയൊരു അപകടത്തിന്റെ വരാൻ പോകുന്ന വലിയൊരു ദുഃഖത്തിന്റെ വരാൻ പോകുന്ന ഒരു പക്ഷേ ഒരു മരണത്തിൻറെ സൂചനയാണ് എന്നുള്ളതാണ് പറയപ്പെടുന്നത്..

അതുകൊണ്ടുതന്നെ ചെവി കൊട്ടി അടയ്ക്കുന്നത് വളരെയധികം ശ്രദ്ധയോടുകൂടി നമ്മൾ കാണുകയും അതിനുള്ള ഉടൻതന്നെ നമ്മൾ പരിഹാരം ചെയ്യുകയും ചെയ്യണം എന്നുള്ളതാണ്.. അപ്പോൾ അത്തരത്തിൽ പരിഹാരം ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ആ അപകടം നമ്മളിൽ നിന്ന് വിട്ടു ഒഴിഞ്ഞുപോകും നമ്മളിൽ നിന്നും തെന്നി പോകും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.. നിങ്ങൾക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ.. പലർക്കും ഉണ്ടായിട്ടുണ്ടാകും.

ഒരുപാട് അനുഭവണ്ടായിട്ടുള്ള ഒരു കാര്യമാണ് ഈ ചെവി കൊട്ടി അടച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ അല്ലെങ്കിൽ വരും ദിവസങ്ങളിൽ തന്നെ പലപ്പോഴും മരണവാർത്തകൾ അറിയാറുണ്ട്.. അതായത് വളരെ ദുഃഖം നിറഞ്ഞ ചില വാർത്തകൾ നമ്മളെ തേടി വരാറുണ്ട്.. അത്തരത്തിൽ ഉണ്ടാകുന്ന ഒരു സന്ദർഭമാണ് ഈ ചെവി കൊട്ടി അടയ്ക്കുക എന്ന് പറയുന്നത്.. അപ്പോ തീർച്ചയായിട്ടും ചെവി കൊട്ടി അടയ്ക്കുന്ന ഒരു സാഹചര്യമുണ്ടായാൽ ചെവി കൊട്ടിയടക്കുന്ന ആ ഒരു അനുഭവം നിങ്ങൾക്കുണ്ടായിക്കഴിഞ്ഞാൽ.

വളരെയധികം ശ്രദ്ധിക്കണം ഉടൻതന്നെ ക്ഷേത്രദർശനം നടത്തണം എന്നുള്ളത് നിർബന്ധമാണ്.. രാത്രിയിലാണ് ഇത് സംഭവിക്കുന്നത് എങ്കിൽ നേരം വെളുപ്പിച്ച് രാവിലെ തന്നെ കുളിച്ചൊരുങ്ങിയോടുകൂടി ക്ഷേത്രദർശനം നടത്തണം അത് ശിവക്ഷേത്രമായാൽ ഏറ്റവും നല്ലത്.. ശിവക്ഷേത്രത്തിൽ ആണ് ഇതിനുവേണ്ടിയിട്ട് പോകേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *