പുരുഷന്മാരിൽ വളരെ അധികം കണ്ടുവരുന്ന ഒരു പ്രോബ്ലം ആണ് ഗൈനക്കോമാസ്റ്റിയ അഥവാ പുരുഷ സ്തനം എന്ന ഒരു കണ്ടീഷൻ.. സ്ത്രീകളിൽ ഉണ്ടാകുന്ന പോലുള്ള ഒരു സ്തന വളർച്ച പുരുഷന്മാരിൽ വരുമ്പോഴാണ് ഇതിനെ നമ്മൾ ഗൈനക്കോമാസ്റ്റിയ എന്ന് പറയുന്നത്.. ഈ ഒരു രോഗം വരുന്നതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് ഈ ഒരു 13 14 വയസ്സില് യൗവനത്തിൽ നിന്നും മുതിർന്ന ഒരു ആളായി മാറുന്ന ഒരു സമയത്ത് ചില ഹോർമോൺസിന്റെ ഇൻ ബാലൻസ് മൂലമാണ്.
മിക്ക ആളുകൾക്കും ഈ ഒരു ഗൈനക്കോമാസ്റ്റിയ വരുന്നത്.. ഇത് കൂടുതലും 13 അല്ലെങ്കിൽ 14 വയസ്സിലാണ് പ്രധാനമായും കണ്ടു തുടങ്ങുന്നത്.. ഇത് സാധാരണ ഒരു രണ്ടു വർഷത്തിനുള്ളിൽ തന്നെ ചില ആളുകളിൽ തനിയെ പോകുന്നതാണ്.. അല്ലാത്ത ആളുകളിൽ അവ അതുപോലെതന്നെ നിലനിൽക്കും.. മറ്റു ചില കണ്ടീഷൻസ് കാരണവും ഈ ഒരു ഗൈനക്കോമാസ്റ്റിയ വരാം.. അതുപോലെതന്നെ ചിലപ്പോൾ അലോപ്പതി മെഡിസിൻ എടുക്കുന്ന ആളുകളിൽ ഗൈനക്കോമാസ്റ്റ്യെ കണ്ടുവരുന്നുണ്ട്..
അതുപോലെതന്നെ ചില ആളുകൾ ബോഡി ബിൽഡിങ്ങിന് വേണ്ടി ഉപയോഗിക്കുന്ന ചില സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്ന ആളുകളിൽ ഈ ഒരു ഗൈനക്കോമാസ്റ്റിയ കണ്ടുവരുന്നുണ്ട്.. അതുപോലെതന്നെ ചില ഹോർമോൺ സംബന്ധമായ ഡിസീസസ്സിൽ അതായത് കിഡ്നി ഫെയിലിയർ ലിവർ ഫെയിലിയർ പോലുള്ള ഒരു കണ്ടീഷനിൽ വരാറുണ്ട്.. അതുപോലെ കീമോതെറാപ്പി ചെയ്യുന്ന രോഗികളിൽ വരാം.. ഇതിന് പിന്നിൽ പല പല കാരണങ്ങളുണ്ട് പക്ഷേ ഏറ്റവും കോമണായ കണ്ടുവരുന്നത്.
ഒരു 13 മുതൽ 14 വയസ്സുള്ള കുട്ടികളിലാണ്.. അപ്പോൾ ഇതിൻറെ പ്രധാനപ്പെട്ട ട്രീറ്റ്മെന്റുകൾ എന്ന് പറയുന്നത് സർജിക്കൽ തന്നെയാണ്.. അതായത് ലൈപ്പോ സെക്ഷൻ എന്നുള്ള ഒരു സർജറിയാണ്.. ചെറിയൊരു കീ ഹോളിലൂടെ അതിനുള്ള ഫാറ്റ് എല്ലാം നീക്കം ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…