ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല ആളുകളും ഇന്ന് പരിശോധനയ്ക്ക് വരുമ്പോഴൊക്കെ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ എനിക്ക് അതികഠിനമായ ക്ഷീണമാണ് അനുഭവപ്പെടുന്നത് എന്നൊക്കെ.. അതുപോലെ തന്നെ ഇത്തരം ആളുകൾക്ക് തുടർച്ചയായി ഇൻഫെക്ഷൻ പോലുള്ള ബുദ്ധിമുട്ടുകളും വരാറുണ്ട്.. ഇവ മാത്രമല്ല.
ചില സമയങ്ങളിൽ തലവേദന അല്ലെങ്കിൽ തല പെരുപ്പും ഉണ്ടാവുക.. അതുപോലെ എന്തൊരു കാര്യം ചെയ്യുമ്പോഴും ശ്രദ്ധക്കുറവ് അനുഭവപ്പെടുക.. ഉറക്കം ശരിയല്ല അത് മാത്രമല്ല ശരീരഭാഗങ്ങളിൽ എല്ലാം അതി കഠിനമായ വേദന ഉണ്ടാവുക തുടങ്ങിയ രീതിയിൽ എല്ലാം ധാരാളം പ്രശ്നങ്ങൾ ആളുകൾക്ക് ഉണ്ടാകാറുണ്ട് അതെല്ലാം പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട്.. അപ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം നിങ്ങൾക്ക് കണ്ടു വരുന്നുണ്ടെങ്കിൽ അത് ചിലപ്പോൾ ശരീരത്തിൽ രക്തക്കുറവുമൂലം ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടുകൾ ആയിരിക്കാം..
അല്ലെങ്കിൽ അതിനെ വിളർച്ച എന്നും പറയാറുണ്ട്.. ഇത് പ്രായ ഭേദമന്യേ അതായത് കുട്ടികളായാലും മുതിർന്നവർ ആയാലും ഒരുപോലെ കണ്ടുവരുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് ഈ വിളർച്ച അല്ലെങ്കിൽ രക്തക്കുറവ് എന്ന് പറയുന്നത്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിൽ പലതരം കാരണങ്ങളാണ് ഉള്ളത്.. അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും.
ഇവ വീട്ടിലിരുന്നു കൊണ്ട് തന്നെ ഇങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം.. അപ്പോൾ പ്രധാനമായിട്ടും ഇത്തരത്തിൽ രക്തക്കുറവ് ഉണ്ടാകുന്നതിനുള്ള ഒരു കാരണം ഒന്നാമതായിട്ട് നമ്മുടെ ശരീരത്തിലെ പ്രോപ്പർ ആയിട്ട് രക്തം ഉണ്ടാകുന്നു ഉണ്ടാവില്ല അല്ലെങ്കിലു നമ്മുടെ ശരീരത്തിൽ ബ്ലഡ് ഉണ്ടെങ്കിലും അത് ഏതെങ്കിലും രീതിയിലൂടെ ലോസായി പോകുന്നുണ്ടാവാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…