തന്നെ ഒരുപാട് സ്നേഹിച്ച ഭാര്യ മരണമടഞ്ഞപ്പോൾ ഈ ഭർത്താവ് ചെയ്തത് കണ്ടോ…

ഹോ എന്താ ഒരു ചൂട്.. പൂമുഖത്തുള്ള ബാൽക്കണിയിൽ നിന്നും വെള്ളം എടുത്ത് മുഖം കഴുകിക്കൊണ്ട് മാധവൻ മാഷ് പറഞ്ഞു.. ഇത് എന്താണ് പറ്റിയത് അല്ലെങ്കിൽ ഞാൻ വരുമ്പോൾ എന്നെയും കാത്ത് എപ്പോഴും ഉമ്മറത്ത് തന്നെ ഇരിക്കാറുണ്ടല്ലോ.. അകത്തേക്ക് നോക്കിക്കൊണ്ട് മാധവൻ മാഷ് വിളിച്ചു ചോദിച്ചു.. ദേവി പെട്ടെന്ന് തന്നെ ഒരു ഗ്ലാസ് സംഭാരം എടുത്തിട്ട് വരൂ.. ഇത് എന്തൊരു വെയിലാണ്.. ഞാനാണെങ്കിൽ പുറത്തേക്ക് പോകുമ്പോൾ കൂട എടുക്കാനും മറന്നുപോയി..

ഇവൾ എന്താണ് ഞാൻ ഇത്രയും പറഞ്ഞിട്ടും വിളി കേൾക്കാത്തത് ഇനി ചിലപ്പോൾ പിന്നാമ്പുറത്ത് പശുക്കളുമായി കിന്നറിച്ച് ഇരിക്കുന്നുണ്ടാകും.. മാധവൻ മാഷ് പതിയെ എഴുന്നേറ്റ് പശുക്കിടാങ്ങളുടെ അടുത്തേക്ക് നടന്നു.. പക്ഷേ അവിടെ ചെന്ന് നോക്കിയപ്പോഴും അവരെ കാണാൻ കഴിഞ്ഞില്ല.. ശെടാ എന്നാലും ഇവളിത് എവിടെ പോയതാണ് എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ആകാശവാണിയിൽ പാട്ടുകൾ കേൾക്കാൻ തുടങ്ങിയത്..

ഹോ അവളപ്പോൾ അടുക്കളയിൽ എന്തെങ്കിലും പണി തിരക്കിൽ ആയിരിക്കും അതായിരിക്കും കേൾക്കാതെ ഇരുന്നത്.. റേഡിയോ ശബ്ദം കൊണ്ട് ചിലപ്പോൾ ഞാൻ വിളിച്ചത് കേട്ടിട്ടുണ്ടാവില്ല.. അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ അവിടെയും കണ്ടില്ല പക്ഷേ ചോറു വെച്ചിട്ടുണ്ട്. മാത്രമല്ല കറിവയ്ക്കാനായി പാവയ്ക്ക കുറച്ച് അരിഞ്ഞ് വെച്ചിട്ടുണ്ട്.. ശെടാ ഇവിടെയും അവളെ കാണുന്നില്ലല്ലോ ഇനി ഇത് എവിടെ പോയതാണ്.. ഹോ ചിലപ്പോൾ ക്ഷീണം.

അനുഭവപ്പെട്ടതുകൊണ്ട് റൂമിൽ പോയി അല്പം നേരം വിശ്രമിക്കുന്നുണ്ടാവും.. അവൾ രണ്ടുദിവസമായി എന്നോട് പറയുന്നു വല്ലാത്തൊരു ക്ഷീണവും രാത്രിയിൽ തീരെ ഉറക്കം കിട്ടുന്നില്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു.. എന്നാലും ഇവൾ ഇത് വാതിലൊക്കെ ഇങ്ങനെ മലർക്കെ തുറന്നിട്ടിട്ട് റൂമിൽ പോയി കിടന്നുറങ്ങുമോ.. അവളെയും പറഞ്ഞിട്ട് കാര്യമില്ല ചില സമയത്ത് അവൾക്ക് ഇത്ര വയസ്സ് ആയി എങ്കിലും കുട്ടികളുടെ സ്വഭാവം ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *