വീട്ടിലേക്ക് തവളകൾ വരുന്നത് ശുഭ സൂചന ആണോ നൽകുന്നത്.. വിശദമായ അറിയാം..

നമ്മുടെ നിമിത്ത ശാസ്ത്രത്തിലും ശകുന ശാസ്ത്രത്തിലും ഹൈന്ദവ വിശ്വാസങ്ങളിലും ഒക്കെ തവളയുടെ സാന്നിധ്യം ചില സൂചനകൾ ആയിട്ട് പറയപ്പെടുന്നു.. അതായത് തവളയുടെ ആ ഒരു പ്രസൻസ് നമ്മുടെ വീട്ടിൽ അല്ലെങ്കിൽ നമ്മുടെ വീടിൻറെ പരിസരത്ത് ഒക്കെ തവളയെ കണ്ടു കഴിഞ്ഞാൽ വിവിധ ഫലങ്ങളാണ് പറയുന്നത്.. ചില സ്ഥലങ്ങളിൽ തവളയെ കാണുന്നത് അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ തവളയെ കാണുന്നത് വളരെ നല്ല ഒരു നിമിത്തം.

ആയിട്ട് അല്ലെങ്കിൽ വളരെ നല്ല ഒരു സൂചന ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.. അതേസമയം മറ്റു ചില സാഹചര്യങ്ങളിൽ തവളയുടെ സാന്നിധ്യം ഉണ്ടാവുന്നത് സർവ്വനാശമാണ് നമുക്ക് ഉണ്ടാക്കുന്നത് എന്നും പറയപ്പെടുന്നു.. ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയാൻ പോകുന്നത് തവളയുടെ സാന്നിധ്യം ഏതൊക്കെ തരത്തിലുള്ള ഫലങ്ങളാണ് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് എന്നുള്ളതാണ്.. ആദ്യമായി മനസ്സിലാക്കാൻ ഒരു വൃത്തിഹീനമായ സ്ഥലത്ത് തവള വന്നു ഇരുന്നു.

കഴിഞ്ഞാൽ അത് രാഹു ദോഷവും കഷ്ടകാലം ആ വീട്ടിലേക്ക് വരുന്നതായിട്ടാണ് സൂചനകൾ പറയപ്പെടുന്നു.. ഉദാഹരണത്തിന് നിങ്ങളുടെ വീട്ടിൽ വല്ല ചതുപ്പ് പോലുള്ള അല്ലെങ്കിൽ വേസ്റ്റ് കൂട്ടിയിടുന്ന ഒരു സ്ഥലത്ത് ദിവസവും തവള വന്നു ഇരിക്കുന്നത് ആ വീട്ടിൽ രാഹുദോഷം ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയായിട്ട് പറയപ്പെടുന്നു.. കൂടാതെ മൂദേവി ആ വീട്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട് എന്നതിന്റെ സൂചന ആയിട്ടും പറയപ്പെടുന്നു.. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്..

രണ്ടാമത്തെ കാര്യം നിങ്ങളുടെ വീട്ടിലെ ഏറ്റവും വൃത്തിയുള്ള ഒരു സ്ഥലത്ത് ഉദാഹരണമായി പറയുകയാണെങ്കിൽ നിങ്ങളുടെ വീടിൻറെ അകത്തേക്ക് പ്രവേശിക്കുകയാണെങ്കിൽ അല്ലെങ്കിൽ ഒരു വൃത്തിയുള്ള സ്ഥലത്ത് ഇരുന്നുകൊണ്ട് തവള ശബ്ദം ഉണ്ടാക്കുകയാണ് എങ്കിൽ അത്തരത്തിലുള്ള ഒരു സാഹചര്യം വളരെ ശുഭകരമായ ഫലങ്ങൾ നിങ്ങൾക്ക് കൊണ്ടുവരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *