ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുമ്പോൾ ഉണ്ടാകുന്ന പ്രധാന അവസ്ഥയെക്കുറിച്ച് ആണ് അതിനെ ഗൗട്ട് എന്ന് പറയും.. സാധാരണ നമ്മുടെ ശരീരത്തിലേ യൂറിക്കാസിഡ് കിഡ്നിയിലൂടെ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്.. പക്ഷേ ചില കാരണങ്ങൾ കൊണ്ട് യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടി അത് ഒരുതരം ക്രിസ്റ്റൽസ് ആയിട്ട് രൂപപ്പെടുകയാണ് ചെയ്യുന്നത്..
സാധാരണ ആയിട്ട് ഇത് കാലുകളിലെ പെരുവിരലിലാണ് കണ്ടുവരുന്നത്.. അത് കഠിനമായ വേദനയായിരിക്കും അപ്പോൾ അനുഭവപ്പെടുക മാത്രമല്ല ആ ഭാഗം മുഴുവൻ ചുവന്ന നിറത്തിലായി നീർക്കെട്ട് ഒക്കെ ഉണ്ടാകുന്ന ഒരു അവസ്ഥ ആയിരിക്കും.. അതുപോലെതന്നെ നമ്മുടെ കാലിൻറെ പാത്രത്തിൽ അതുപോലെതന്നെ കണം.
കാലിൽ അതുപോലെ കാൽമുട്ടുകളിൽ തുടങ്ങിയ ഭാഗങ്ങളിൽ ഒക്കെ കണ്ടുവരുന്നു.. സാധാരണയായി തള്ളവിരലിലെ സന്ധികളിലാണ് ഇത് കണ്ടുവരുന്നത്.. ഇനി ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് ചോദിച്ചാൽ അതികഠിനമായ വേദന ആയിരിക്കും.. അതുപോലെതന്നെ ആ ഭാഗം മുഴുവൻ ചുവന്നിരിക്കും.. അതുപോലെ നീർക്കെട്ടും ഉണ്ടാകും ചെറിയ ചൂടും ആ ഭാഗങ്ങളിൽ അനുഭവപ്പെടും.. അപ്പോൾ ഇത്തരത്തിൽ യൂറിക്കാസിഡ് ക്രിസ്റ്റൽസ് അമിതമായി രൂപപ്പെടുമ്പോൾ അത് നമ്മുടെ കിഡ്നിയെ വളരെയധികം ബാധിക്കും..
അതായത് കിഡ്നിയിൽ കല്ലുകൾ രൂപപ്പെടാനും ചാൻസ് ഉണ്ട്.. അതുപോലെ ഇത് സ്ഥിരമായി ഉയർന്ന നിൽക്കുന്ന ആളുകളിൽ അവരുടെ രക്തക്കുഴലുകളിൽ എല്ലാം ഇത് അടിഞ്ഞുകൂടി തുടർന്ന് ബ്ലോക്ക് ഉണ്ടാക്കാനുള്ള സാധ്യതകളും കൂടുതലാണ്.. ഇനി നമുക്ക് ഇവയുടെ നോർമൽ റേഞ്ച് എത്രയാണ് എന്ന് നോക്കാം അതായത് ഒരു 3.5 അല്ലെങ്കിൽ 3.7 ഒക്കെയാണ് ഇതിൻറെ ഒരു നോർമൽ റേഞ്ച് എന്ന് പറയുന്നത്.. ചില ആളുകൾക്ക് ഏഴിൽ കൂടുതൽ ആവുമ്പോഴേക്കും അതികഠിനമായ വേദന വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….