ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രീ ഡയബറ്റിക് ആയിട്ടുള്ള ഒരു രോഗിക്ക് നമുക്ക് ഡയബറ്റീസ് ക്വയർ ചെയ്യാൻ കഴിയുമോ.. പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണ എന്ന് പറയുന്നത് ഡയബറ്റിസ് വന്നാൽ ഒരിക്കലും അത് മാറ്റിയെടുക്കാൻ കഴിയില്ല എന്നുള്ളതാണ്.. അത്തരത്തിൽ ഒരിക്കലും മാറ്റിയെടുക്കാൻ കഴിയാത്ത ഒരു രോഗമായിട്ടാണ് ആളുകൾ ഇതിനെ കാണുന്നത്..
അത് എന്തുകൊണ്ടാണ് ഇത്രയും ഉറപ്പോടുകൂടി ആളുകൾ പറയുന്നത് എന്ന് ചോദിച്ചാൽ നമ്മൾ എത്രതന്നെ കൺട്രോൾ ചെയ്യാൻ ശ്രമിച്ചാലും നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചാലും നമുക്ക് അത് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.. നമുക്ക് നമ്മുടെ ഭക്ഷണങ്ങളോടുള്ള കൊതി അല്ലെങ്കിൽ ചില കാര്യങ്ങളൊക്കെ ചെയ്യാനുള്ള മടി ഇതെല്ലാം തന്നെ ഏത് രോഗം വരുന്നതിന് കാരണമാകുന്നു.. മാത്രമല്ല അത് കൺട്രോളിൽ വരുത്താൻ കഴിയാതെയും വരുന്നു..
അതുകൊണ്ടുതന്നെയാണ് പലപ്പോഴും ജീവിതശൈലികൾ കൊണ്ടുവരുന്ന ഈ ഒരു രോഗം ഒരിക്കലും മാറ്റാൻ കഴിയില്ല എന്ന് പറയുന്നത്.. പക്ഷേ എനിക്ക് ഇവിടെ പറയാനുള്ളത് അത് നമുക്ക് പൂർണ്ണമായി മാറ്റിയെടുക്കാൻ കഴിയും എന്നുള്ളതാണ് പ്രത്യേകിച്ച് പ്രീ ഡയബറ്റിക് കണ്ടീഷൻ ആണെങ്കിൽ വളരെ എളുപ്പമാണ്.. പ്രീ ഡയബറ്റിക് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരം ഡയബറ്റിസിലേക്ക് പോകുന്ന ഒരു അവസ്ഥയാണ്.. നമുക്ക് തീർച്ചയായിട്ടും അതിനെ റിവേഴ്സ് ചെയ്യാൻ കഴിയുന്നതാണ്..
ഇത് എത്രയൊക്കെ നിങ്ങൾക്ക് ജനറ്റിക് ആണ് അല്ലെങ്കിൽ നിങ്ങളുടെ പാരമ്പര്യമായിട്ട് ഉള്ള ഒരു കാര്യമാണ് എന്നൊക്കെ പറഞ്ഞാൽ പോലും അതിനെല്ലാം നമുക്ക് പരിഹരിക്കാൻ സാധിക്കും.. അതായത് ഇപ്പോൾ കൊറോണ വൈറസ് നമ്മുടെ നാട്ടിൽ വന്നു എങ്കിലും അത് ചില ആളുകളെ മാത്രമാണ് കൂടുതൽ ബാധിച്ചത്.. അതായത് ഈ ഒരു വൈറസ് ശരീരത്തിൽ കയറിയാൽ അത് കൂടുതൽ ബാധിക്കും അല്ലെങ്കിൽ കൂടുതൽ കോംപ്ലിക്കേഷൻസ് അവിടെ ഉണ്ടാക്കാൻ കഴിയും എന്നുള്ളത് മനസ്സിലാക്കിയാണ് ആ ഒരു ശരീരത്തെ അറ്റാക്ക് ചെയ്തത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…