ഒരു മകളും ഒരിക്കലും കാണാൻ പറ്റാത്ത ഒരു കാഴ്ചയായിരുന്നു അവൾ അടുക്കളയിൽ അന്ന് കണ്ടത്..

ഒരിക്കൽ ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് അവളുടെ പ്രിയപ്പെട്ട കൂട്ടുകാരെ ആ കാര്യം അവളോട് പറഞ്ഞത്.. ഗീത നിൻറെ അമ്മ ചീത്തയാണ് എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്.. അത് കേട്ടപ്പോൾ അവൾക്ക് ആദ്യം ദേഷ്യമാണ് തോന്നിയത് പിന്നീട് അവൾ ആ കാര്യം വിശ്വസിക്കാൻ പോലും തയ്യാറായില്ല.. പക്ഷേ ഇന്നിപ്പോൾ എല്ലാവരും ഈ കാര്യം തന്നെ പറയുമ്പോൾ വിശ്വസിക്കാണോ വേണ്ടയോ എന്നുള്ള ഒരു അവസ്ഥയിലാണ്..

അച്ഛൻ കുറെ വർഷങ്ങളായി തളർന്നു കിടക്കുകയാണ്.. അതുകൊണ്ടുതന്നെ അമ്മ ഒരാളുടെ വരുമാനത്തിലാണ് ഇപ്പോൾ വീട് മുഴുവൻ കഴിയുന്നതു തന്നെ.. ഗീതയ്ക്ക് താഴെ രണ്ട് പേർ കൂടിയുണ്ട്.. ഒരു അനിയനും അനിയത്തിയും ആണ്.. അവരുടെ പേരു ഗൗരി..ഗഗൻ.. ഗീത ഇപ്പോൾ പത്താം ക്ലാസിലാണ് പഠിക്കുന്നത്.. അനിയനും അനിയത്തിയും അഞ്ചാം ക്ലാസിലും.. അമ്മയെ കുറിച്ച് നാട്ടുകാർ ധാരാളം കഥകളാണ് പറയുന്നത്..

രാത്രിയിൽ വീട്ടിലേക്ക് ആരൊക്കെ വരുന്നുണ്ടെന്ന് പല ആളുകളും പറഞ്ഞപ്പോൾ പോലും ഗീത അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല.. പക്ഷേ അന്നൊരു ദിവസമായിരുന്നു അവളത് കാണാൻ ഇടയായത്.. ഒരു ദിവസം അവൾ അടുക്കളയിൽ നിന്നും വരുന്ന ഞരക്കവും മൂളലും ഒക്കെ കേട്ടിട്ടായിരുന്നു ഞെട്ടി ഉണർന്നത്.. അതെ എന്താണെന്ന് നോക്കാൻ വേണ്ടി ചെയ്ത പതിയെ എഴുന്നേറ്റ് റൂമിൽ നിന്ന് ഇറങ്ങി ശബ്ദം കേൾക്കുന്ന ഇടത്തേക്ക് നടന്നു.. പതിയെ അവൾ അച്ഛൻറെയും അമ്മയുടെയും മുറിയിലേക്ക് പോയി പക്ഷേ അവിടെ അച്ഛൻ മാത്രമേ ഉറങ്ങുകയായിരുന്നുള്ളു..

പിന്നീട് പതിയെ അടുക്കളയിലേക്ക് നടന്നു.. അപ്പോൾ അവിടെ ചെറിയ വെളിച്ചം കാണുന്നുണ്ടായിരുന്നു.. അതിലൂടെ അവൾ അടുക്കളയിലേക്ക് നോക്കിയപ്പോൾ അവിടെ കണ്ടു കാഴ്ചകൾ കണ്ടു അവളുടെ ഹൃദയം തന്നെ പൊട്ടിപ്പോകുന്ന അവസ്ഥ ആണ് ഉണ്ടായത്.. അമ്മയെ വാരിപ്പുണർന്നു നിൽക്കുന്ന രണ്ട് കൈകൾ.. ആ ഒരു കാഴ്ച കണ്ടതും അവൾക്ക് പെട്ടെന്ന് തന്നെ അമ്മയോട് അറപ്പും വെറുപ്പും ആണ് അനുഭവപ്പെട്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *