കോടീശ്വരിയായ പെൺകുട്ടിയെ പ്രണയിച്ച അനാഥനായ യുവാവ്.. എന്നാൽ പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത്..

മീനു ഒരിക്കൽ ഞാൻ വരും. അന്നും നിന്റെ പ്രണയം ഇതുപോലെ ഉണ്ടെങ്കിൽ ഞാൻ കാത്തിരിക്കും.. ജയ ആ നല്ല ഒരു കാര്യം സ്വപ്നം കണ്ട് തിരിഞ്ഞു നടക്കുമ്പോൾ ഹൃദയം പൊട്ടിപ്പൊളി അവൾ അറിയാതിരിക്കാൻ വല്ലാതെ പാടുപെട്ടു.. ഈ ആരുമില്ലാത്തവനെ പ്രണയിക്കാൻ സത്യത്തിൽ മീനാക്ഷിക്ക് വട്ടാണോ.. പലപ്പോഴും അത് സ്വയം ചോദിച്ചതാണ്.. ഒരിക്കൽ അവളോടും ചോദിച്ചു പക്ഷേ അവൾ അറിയില്ല എന്ന് ഉത്തരം പറഞ്ഞു..

ഇയാളുടെ മിണ്ടാനും പറയാനും എല്ലാം ഒരുപാട് ഇഷ്ടമാണ്.. മനസ്സിന് വല്ലാത്ത ഒരു സുഖവും ആശ്വാസവും ആണ്.. ജയ അതാണോ പ്രണയം.. മീനു നിൻറെ സാന്നിധ്യവും സ്നേഹവും എല്ലാം എനിക്കും ഒരു അനുഭൂതിയാണ്.. പക്ഷേ മീനു നീ വലിയ വീട്ടിലെ കുട്ടിയാണ് പക്ഷേ ഞാനോ ഒരു അനാഥനും.. സ്വന്തം അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാത്ത ഒരു കുട്ടി.. ജന്മം നൽകിയവർക്ക് പോലും വേണ്ടാത്ത ഒരു പാവജന്മം.. ദൈവം അതൊക്കെ കൊണ്ടാണ്.

നിനക്ക് ഇത്രയും മനോഹരമായി ഒരു മനസ്സ് നൽകിയിരിക്കുന്നത്.. ജയന്റെ സ്നേഹം വേണമെന്ന് ആഗ്രഹിക്കാത്ത ഒരു പെൺകുട്ടി പോലും നമ്മുടെ കോളേജിൽ ഉണ്ടാവില്ല.. അല്ല അത് വെറുതെയാണ് എൻറെ പാട്ടിനെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.. അതൊരിക്കലും എന്നെ അല്ല എൻറെ സൗഹൃദത്തെ ആയിരിക്കാം.. നല്ല കാര്യം അല്ലാതെ ഇനിയിപ്പോ മറ്റാരെങ്കിലും ജയനെ പ്രണയിക്കാൻ വന്നാൽ ഉണ്ടല്ലോ മീനാക്ഷി കുശുമ്പോട് കൂടി പറഞ്ഞു..

അവൻ തുടർന്ന് ഇല്ല മീനു ഇനി ആരെയും പ്രണയിക്കാനും സ്നേഹിക്കാനും ഒന്നും പോകുന്നില്ല.. അങ്ങനെ എൻറെ ജീവിതത്തിൽ ഒരാളുണ്ടെങ്കിൽ അത് നീ മാത്രമാവും.. ആ ഒരു സമയത്ത് സ്നേഹത്തോടുകൂടി എന്റെ കൈകൾ ചേർത്ത് പിടിച്ചപ്പോൾ ആ കണ്ണുകളിൽ ഉണ്ടായ തിളക്കമാണ് യഥാർത്ഥ പ്രണയം എന്ന് ഞാൻ അറിഞ്ഞു.. ആ ജയ എൻറെ വീട്ടിലേക്ക് വരുമോ.. എന്തായാലും ഉച്ചഭക്ഷണം അവിടെനിന്ന് ആവാം.. എല്ലാവരെയും ഒരുപോലെ പരിചയപ്പെടാനും കഴിയും.. അയ്യോ ഇല്ല നിന്റെ വീട്ടിൽ വരാൻ മാത്രം ഞാൻ ആയിട്ടില്ല.. ഈ അപകർഷതാ ബോധമാണ് ജയയുടെ ആദ്യത്തെ പ്രശ്നം.. എൻറെ വീട്ടിൽ വന്നാൽ അനാഥനാണ് എന്നൊന്നും പറയണ്ട എന്റെ ഏറ്റവും നല്ല സുഹൃത്താണ് എന്ന് മാത്രം പറഞ്ഞാൽ മതി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *