ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമുള്ള ഒന്നാണ് ചർമ്മ രോഗങ്ങൾ എന്ന് പറയുന്നത്.. പ്രത്യേകിച്ചും നമ്മുടെ മുഖത്ത് കരുവാളിപ്പ് ഉണ്ടാവുക അതുപോലെതന്നെ സ്കിൻ ഒരുപാട് ഡ്രൈയായിട്ട് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ദേഹം ഒട്ടാകെ ചൊറിഞ്ഞ് തടിച്ച വീർത്ത് വരിക.. ഇതിനേക്കാൾ എല്ലാം വളരെ വലിയൊരു പ്രശ്നമുണ്ട് അതാണ് സോറിയാസിസ് എന്ന് പറയുന്നത്..
ഈയൊരു വിഭാഗത്തിൽപ്പെടുന്ന കുറെ അധികം അസുഖങ്ങൾ ഉണ്ട്.. ഇത്തരം രോഗങ്ങളുടെ എല്ലാം പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് സ്കിൻ ഒരുപാട് ഡ്രൈ ആയി പോകുക എന്നുള്ളത്.. അതുപോലെതന്നെ സ്കിന്നിൽ ഒരുപാട് റാഷസ് ഉണ്ടാവുക കരിമംഗല്യം പോലെ ബ്ലാക്ക് പിഗ്മെന്റേഷൻ ഉണ്ടാവുക.. അപ്പോൾ ഇത്തരം കണ്ടീഷനിൽ സ്കിൻ ഒന്ന് മോയ്സ്ചറൈസിങ് ചെയ്യാൻ അല്ലെങ്കിൽ ഹൈഡ്രേഷൻ കൊടുക്കാൻ ആയിട്ട് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്..
നല്ലപോലെ വെള്ളം കുടിക്കണം ദിവസവും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. പക്ഷേ ഒരു ദിവസം നമ്മൾ മൂന്നു ലിറ്റർ വെള്ളം കുടിച്ചു തീർക്കുന്നുണ്ട് എന്നുള്ള കാര്യം നമ്മൾ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത് ഇത്തരം സ്കിൻ ഡിസീസസ് വരുമ്പോൾ അതിനെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന കുറച്ച് എഫക്ടീവായ ഹോം റെമെഡീസ് അയ എണ്ണകളെക്കുറിച്ച് അതുപോലെ കുറച്ചു മാർഗ്ഗങ്ങളെ കുറിച്ചും ആണ്..
അപ്പോൾ ഇത്തരം സ്കിൻ പ്രോബ്ലംസ് ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു എണ്ണയാണ് ദന്തപാല എന്ന് പറയുന്നത്.. ദന്തപാല എന്ന് പറയുന്നത് ഒരു ഔഷധസസ്യമാണ്.. പലപ്പോഴും വയനാട് പോലുള്ള സ്ഥലങ്ങളിൽ ആദിവാസികൾ ഒക്കെ ഈ ഇലകൾ വിൽക്കാറുണ്ട്.. ഇതിൻറെ എണ്ണ ഒക്കെ മാർക്കറ്റിൽ അവൈലബിൾ ആണ്.. ഈ ഒരു എണ്ണ വെളിച്ചെണ്ണയിൽ ഒരാഴ്ച തണലത്ത് വെക്കുക.. അപ്പോൾ ആ എണ്ണ റെഡ് കളർ മാറി ഒരു പിങ്ക് നിറത്തിൽ ആയി മാറും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…