പ്രസവിച്ചു കിടക്കുമ്പോൾ പോലും സ്വന്തം ഭാര്യയെ ഉപദ്രവിച്ച ഭർത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ.

ഇതെന്താ മോളെ നിൻറെ കയ്യിലും കാലിലും ഒക്കെ എന്തോ കടിച്ചത് പോലെ നീലിച്ച് കിടക്കുന്നത്.. അമ്മ സീതയുടെ കയ്യിലും കാലിലും ഒക്കെ നല്ലപോലെ തൊട്ടുനോക്കി.. അവൾ ഒന്ന് പെട്ടെന്ന് പതറി.. അവൾ ഒന്നും മിണ്ടാതെ ഇരുന്നു.. നീ ഗർഭിണിയാണ് എന്നുള്ള കാര്യം എപ്പോഴും ഓർമ്മ വേണം.. അവൻ നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ എന്ന് പറഞ്ഞുകൊണ്ട് ഇവിടെ നിർത്തിയിരിക്കുന്നത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല.. ഇവിടെ ആരുണ്ട് അതിന്.. അതിനു ഉത്തരം പറഞ്ഞത് അവളുടെ ഭർത്താവ് അജയ് ആയിരുന്നു..

അയ്യോ അമ്മേ ആ കാര്യം ഓർത്ത് പേടിക്കണ്ട ഇവിടെ സഹായത്തിനായിട്ട് എന്നും ഒരു സ്ത്രീ വരും.. ഇവൾക്ക് ഇവിടെ പ്രത്യേകിച്ച് ഒരു ജോലിയും ഇല്ല.. അവൻ എപ്പോഴും അവളെ ചുറ്റിപ്പറ്റി നിൽക്കുകയാണ് എന്ന് അവർ ഓർത്തു.. പ്രസവം വരെ മാത്രമേ ഉള്ളൂ അജയ് ഇവളെ ഇവിടെ നിർത്താൻ കഴിയില്ല.. അതുകഴിഞ്ഞാൽ ഞാൻ എന്റെ മോളെ കൊണ്ടുപോകും. കാരണം പ്രസവരക്ഷ ജോലിക്കാർ ചെയ്താൽ ശരിയാവില്ല.. അവർ അത് കൂടുതൽ ഉറച്ച വാക്കോടെയാണ് പറഞ്ഞത്.

പക്ഷേ സീതയുടെ മുഖം കണ്ടപ്പോൾ അവൾക്ക് തന്നോട് എന്തോ പറയാനുണ്ട് എന്ന് അവർക്ക് തോന്നുന്നുണ്ടായിരുന്നു.. പക്ഷേ അവൻ അടുത്ത് തന്നെ നിന്നതുകൊണ്ട് ആവണം അവൾ ഒന്നും എന്നോട് പറഞ്ഞില്ല.. പ്രസവിച്ചു കഴിഞ്ഞപ്പോൾ ഒരു യുദ്ധം തന്നെ വേണ്ടിവന്നു അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ.. ഇതിനിടയിൽ അവൻറെ വീട്ടുകാർ കൂടി അതിനു നിർബന്ധിച്ചപ്പോൾ അവനും സമ്മതിക്കേണ്ടി വന്നു.. പ്രസവിച്ചു കിടക്കുന്ന പെൺകുട്ടിയെ കാണാൻ ഭർത്താവ് വരുന്നത് അത്ര നല്ലതല്ല എന്ന് പ്രസവ രക്ഷയ്ക്ക് വന്ന ജാനകി പറഞ്ഞപ്പോൾ അമ്മ അത്ര കാര്യമാക്കിയില്ല..

പുതിയ തലമുറ ഇങ്ങനെയൊക്കെയാണ് നമ്മൾ വല്ലതും പറഞ്ഞാൽ പഴഞ്ചനാവും എന്നു പറഞ്ഞ വായ അടുപ്പിക്കും.. പക്ഷേ അവൻ പോയിക്കഴിഞ്ഞ് രാത്രി മകൾ ദീന ദീനമായി കരയുന്നത് കണ്ടപ്പോൾ കാര്യം ചോദിച്ചു.. മാറിടങ്ങളിലെ മുറിവും തുടയിടുക്കിലെ രക്തസ്രാവവും കണ്ടപ്പോൾ അമ്മ ഞെട്ടിപ്പോയി.. ഒരു സ്വസ്ഥതയും തരില്ല അമ്മേ.. ഇങ്ങനെ എപ്പോഴും ഉപദ്രവിച്ചുകൊണ്ടിരിക്കും അവൾ കൂടുതൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *