ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പലപ്പോഴും പലവിധ ആവശ്യങ്ങൾക്കും അല്ലെങ്കിൽ ട്രീറ്റ്മെന്റുകൾക്കും ആയിട്ട് ഹോസ്പിറ്റലിൽ പോകാറുണ്ട്.. ചിലപ്പോൾ നമുക്ക് തലവേദന ആയിരിക്കും അല്ലെങ്കിൽ വയറുവേദന ആയിരിക്കും ജോയിന്റുകളിൽ പെയിൻ ആയിരിക്കണം അല്ലെങ്കിൽ ക്ഷീണം ആയിരിക്കും അല്ലെങ്കിൽ മുടി കൊഴിച്ചിൽ കൂടുന്ന പ്രശ്നമില്ല അതല്ലെങ്കിൽ താരം പ്രശ്നമായിരിക്കും.
അതല്ലെങ്കിൽ ചില ആളുകൾക്ക് ടെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ ആയിരിക്കും അതായത് ചില ആളുകൾക്ക് അറിയാം ടെൻഷൻ അടിക്കില്ല അല്ലെങ്കിൽ അടിക്കരുത് പക്ഷേ എന്തുകൊണ്ടോ ആ ഒരു സാഹചര്യം വരുമ്പോൾ അറിയാതെ തന്നെ നല്ല ടെൻഷൻ അവർക്ക് വരാറുണ്ട്.. അതുപോലെതന്നെ ചില സാഹചര്യങ്ങളിൽ അവർക്ക് ശരീരത്തിൽ അമിതമായ നീർക്കെട്ട് അതുപോലെതന്നെ അതികഠിനമായ വേദന തുടങ്ങിയവയെല്ലാം ഉണ്ടാവും..
അതുപോലെതന്നെ ചില ആളുകൾക്ക് ഒരു അസുഖവും ഉണ്ടാവില്ല പക്ഷേ അമിതമായ ക്ഷീണം അനുഭവപ്പെടാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ പല കാര്യങ്ങൾക്കും കൃത്യമായ ഒരു സൊല്യൂഷൻ കിട്ടാതെ അലയുന്ന ഒരുപാട് പേരുണ്ട്.. അതായത് ഒരുപാട് ആശുപത്രിയിൽ ഉണ്ട് അല്ലെങ്കിൽ ഡോക്ടർമാർ ഉണ്ട് പലവിധ മരുന്നുകൾ ഉണ്ട് പക്ഷേ അതൊന്നും നമുക്ക് വേണ്ടവിധത്തിൽ ഉപയോഗപ്പെടുന്നില്ല എന്നുള്ളതാണ് ഭൂരിഭാഗവും ഇന്ന് ആളുകളിൽ കണ്ടുവരുന്നത്..
അപ്പോൾ ഇത്തരം ഒരു സാഹചര്യം ഉണ്ടാകുമ്പോൾ അതിന് പിന്നിൽ എന്തായിരിക്കും യഥാർത്ഥ കാരണം എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്.. നമ്മുടെ കുടലിന്റെ ഭാഗത്ത് അതായത് വൻകുടൽ അതുപോലെ ചെറുകുടലായ ഭാഗങ്ങളിൽ ബാക്ടീരിയകൾ വൈറസ് ഫംഗസ് അങ്ങനെ ഒരുപാട് മൈക്രോ ഓർഗാൻസ് ഉള്ളതാണ്.. നമ്മുടെ നോർമൽ ആയിട്ടുള്ള സെല്ലുകളെക്കാൾ രണ്ടുമൂന്ന് ഇരട്ടിയായിട്ടാണ് ഈ സെല്ലുകൾ ഉള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…