ഹൈ ബിപി അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ അധികമായിട്ടുള്ള രക്തസമ്മർദ്ദം ഹൈ ബ്ലഡ് പ്രഷർ ഇത് വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കാര്യമാണ്.. നമുക്ക് അതിന്റെ പലതരം ബുദ്ധിമുട്ടുകളും അത് ശരീരത്തിൽ കാലങ്ങളോളം ഉണ്ടെങ്കിൽ എത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാകുമെന്നുള്ളത് നമുക്ക് നന്നായിട്ട് അറിയാവുന്ന ഒരു കാര്യമാണ്.. ഏറ്റവും പ്രത്യേകിച്ച് ഹാർട്ട് അറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക് പോലുള്ളവ ഉണ്ടാക്കുന്ന ബ്ലോക്കുകൾ ക്ക് കാരണക്കാരൻ ആയിട്ടുള്ള ഒരു വലിയ വിഷയം തന്നെയാണ്.
ബ്ലഡ് പ്രഷർ പറയുന്നത് അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്.. ഇതിന് പലവിധ കാരണങ്ങൾ ഉണ്ടാവാം.. എന്താണ് അതിൻറെ മൂല കാരണം എന്ന് പറയുന്നത് പലപ്പോഴും ജനറ്റിക് ആവാം അല്ലെങ്കിൽ പാരമ്പര്യമായിട്ട് തന്നെ രക്തക്കുഴലുകൾ വളരെയധികം കട്ടിയുള്ളത് ഒരു ഇലാസ്റ്റിസിറ്റി രീതിയിലുള്ള ഒരു രക്തക്കുഴലുകൾ അതേപോലെതന്നെ കിഡ്നിക്ക് വരുന്ന ഡാമേജുകൾ.. അതുപോലെ മിനറൽസ് ഡെഫിഷ്യൻസി ചിലപ്പോൾ അത് സിംഗ് ആവാം.
അല്ലെങ്കിൽ പൊട്ടാസ്യം ആവാം അല്ലെങ്കിൽ മറ്റു പല കാരണങ്ങളും കൊണ്ട് ആവാം.. ഞാൻ പലപ്പോഴും പരിശോധനയ്ക്ക് വരുന്ന രോഗികളോട് പറയാനുള്ള ഒരു കാര്യമാണ് ബ്ലഡ് പ്രഷർ ഉണ്ടെങ്കിൽ അത് നിസ്സാരമായി തള്ളിക്കളഞ്ഞ് റിസ്ക് എടുക്കരുത് ഒരിക്കലും എന്ന്.. അതായത് മറ്റ ഒരു കാര്യം ചെയ്തിട്ടും നിങ്ങൾക്ക് ഈ ഒരു ബ്ലഡ് പ്രഷർ കൺട്രോളിൽ കൊണ്ടുവരാൻ കഴിയുന്നില്ലെങ്കിൽ പിന്നെ മറ്റൊരു ഓപ്ഷൻ ഇല്ല നിങ്ങൾ തീർച്ചയായിട്ടും ഈ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും..
അപ്പോൾ ഇത്തരത്തിൽ നമ്മൾ ശരീരത്തിൽ പ്രഷർ കൂടുന്നത് കൊണ്ട് തന്നെ പത്തിൽ കൂടുതൽ ബ്ലോക്കുകളൊക്കെ ശരീരഭാഗങ്ങളിൽ കണ്ടുവരാറുണ്ട്.. അതായത് ഇത്തരത്തിലുള്ള ബ്ലോക്കുകൾ കൂടുതൽ കട്ടിയില്ലാത്തവ ആണെങ്കിൽ അത് ചിലപ്പോൾ ശരീരഭാഗത്തിൽ നിന്ന് തന്നെ പൊട്ടുകയും അതിൽ അടങ്ങിയിരിക്കുന്ന വേസ്റ്റുകളെല്ലാം നമ്മുടെ രക്തത്തിൽ കലരുകയും പിന്നീട് ഹാർട്ടറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് ആയി മാറുന്ന ഒരു അവസ്ഥ കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…