ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾക്കായിട്ട് തുടർച്ചയായി മരുന്ന് കഴിക്കേണ്ടിവരുന്ന ആളുകളുടെ എണ്ണം ഇന്ന് നമ്മുടെ ഇടയിൽ വളരെയധികം വർദ്ധിച്ചു വരികയാണ്.. മരുന്നുകൾ മാത്രമല്ല ഓപ്പറേഷന് വിധേയരാകേണ്ടി വരികയും അതുപോലെ കീമോതെറാപ്പി പോലുള്ളവ വേണ്ടിവരുന്ന ആളുകളുടെ എണ്ണവും ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകൾ പറയുന്നത്..
തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അതുപോലെതന്നെ തൊണ്ടയിൽ ഉണ്ടാകുന്ന മുഴകൾ ഗോയിറ്റർ.. അതുപോലെ തൈറോയ്ഡ് ക്യാൻസറുകൾ.. തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ കുറയുന്നത് മൂലം ഉണ്ടാകുന്ന മറ്റു പ്രധാന ബുദ്ധിമുട്ടുകൾ എല്ലാമാണ് ഇതിൽ സംബന്ധമായി പ്രധാനപ്പെട്ട ചില കാര്യങ്ങൾ.. അപ്പോൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ടാണ്.
നമുക്കിടയിൽ ഈ ഒരു രോഗം ഇത്രയധികം വർദ്ധിക്കാനുള്ള കാരണം എന്നതിനെ കുറിച്ചാണ്.. അപ്പോൾ ഇത്തരം രോഗങ്ങളെ തടയാനും അതുപോലെ തന്നെ ഇവ ഒരുക്കി വന്നാൽ അതിൽ നിന്നും മോചനം നേടാനും അതുപോലെതന്നെ മരുന്നുകളും ശാസ്ത്രക്രിയ പോലുള്ളവയെല്ലാം ഒഴിവാക്കാനും വേണ്ടി രോഗികൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്.. ഒരു ശരീരഭാഗത്തിൽ രോഗം ബാധിച്ചാൽ അതിൽനിന്നും മോചനം നേടണമെങ്കിൽ നമ്മൾ ആദ്യം അതിൻറെ ഘടനയെ കുറിച്ചും അതുപോലെ തന്നെ ആ ശരീര ഭാഗം എങ്ങനെയാണ്.
ഉണ്ടാക്കിയിരിക്കുന്നത് എന്നതിനെക്കുറിച്ച് അതുപോലെതന്നെ ആ ഒരു അവയവം എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്തൊക്കെയാണ് അതിന്റെ പ്രധാന ഗുണങ്ങൾ എന്നിവയെ കുറിച്ചുള്ള നമ്മൾ വളരെ വിശദമായിത്തന്നെ മനസ്സിലാക്കണം.. അതുമാത്രമല്ല ഒരു രോഗത്തിന് തന്നെ നമ്മൾ പലവിധ മരുന്നുകളും ഓപ്പറേഷനും പല ട്രീറ്റ്മെന്റുകളും ഇന്ന് അവൈലബിൾ ആയ ഈയൊരു കാലത്ത് നമ്മൾ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് എന്തുകൊണ്ടും നമുക്ക് ഏറെ ഗുണം ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…https://youtu.be/IQMqsvQ-fOg