വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഉണ്ടാകുന്നതുമൂലം ശരീരത്തിൽ വരുന്ന പ്രധാന കോംപ്ലിക്കേഷൻസ്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പല ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് അവരുടെ പല്ലുകളുടെ ബുദ്ധിമുട്ടുകൾ അതുപോലെതന്നെ നഖത്തിന്റെ.. മുടി സംബന്ധമായ ബുദ്ധിമുട്ട്.. അസ്ഥികൾക്കുണ്ടാകുന്ന വേദന അതുപോലെ തന്നെ സ്കിൻ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ പലതരത്തിലുള്ള പ്രശ്നങ്ങൾ പറയുമ്പോൾ എൻറെ മനസ്സിൽ ഇതെല്ലാം കേൾക്കുമ്പോൾ തന്നെ ആദ്യം വരുന്നത്.

ഇതെല്ലാം വൈറ്റമിൻ ഡി യുടെ ഡെഫിഷ്യൻസ് കൊണ്ടാണല്ലോ എന്നുള്ളതാണ്.. അപ്പോൾ ഞാൻ അവരോട് ചോദിക്കാറുണ്ട് നിങ്ങൾ വൈറ്റമിൻ ഡീ പരിശോധിച്ചു എന്നുള്ളത്.. അപ്പോൾ അവർ പറയുന്ന കാര്യം ആദ്യം കുറവായിരുന്നു അപ്പോൾ അതിനുള്ള മെഡിസിൻസ് കഴിച്ചു. അപ്പോൾ ശരിയായപ്പോൾ ഇപ്പോൾ ഒരു വർഷമായി അത് കഴിക്കുന്നില്ല എന്ന്.. ചോദിക്കാനുള്ള ഒരു കാര്യമാണ് അപ്പോൾ ഇപ്പോൾ നോക്കിയിട്ടുണ്ടോ എന്നുള്ളത്.. ഇല്ല ഇപ്പോൾ ഒന്നും പരിശോധിച്ചില്ല എന്ന്..

പൊതുവേ തൈറോയ്ഡ് സംബന്ധമായ കോംപ്ലിക്കേഷൻസ് വരുന്നത് ഈ പറയുന്ന വൈറ്റമിൻസ് കുറയുന്നത് കൊണ്ട് തന്നെ ആണ്.. കൊളസ്ട്രോൾ അതുപോലെതന്നെ മെറ്റബോളിസം തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ എല്ലാം നടക്കാൻ നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമായി വേണ്ടത് വൈറ്റമിൻ ഡി തന്നെയാണ്.. അതുപോലെ കുടലിനു കൂടുതൽ അബ്സോർപ്ഷൻ നടക്കാൻ സഹായിക്കുന്നതെല്ലാം ഒരു വൈറ്റമിൻ ഡീ തന്നെയാണ്.

അപ്പോൾ നമ്മൾ കൂടുതലും ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഒരുതവണ നോക്കുമ്പോൾ അത് കുറവായിരിക്കും അപ്പോൾ അതിനുള്ള സപ്ലിമെൻറ് എടുക്കും എന്നാൽ അത് ശരിയായ ശേഷം പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കില്ല എന്നുള്ളതാണ്.. പ്രധാനമായും നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരുതവണ വൈറ്റമിൻ ഡി കുറഞ്ഞിട്ട് സപ്ലിമെൻറ് എടുത്ത ആളുകൾ തീർച്ചയായിട്ടും ഇടയ്ക്ക് പരിശോധിക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *