എത്ര കൂടിയാ അമിതവണ്ണവും കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്ക്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ബോഡി വെയിറ്റ് കുറയ്ക്കാൻ ആയിട്ട് അതുപോലെ വണ്ണം ഒന്ന് കുറയ്ക്കാൻ ആയിട്ട് നമ്മുടെ മാർക്കറ്റുകളിൽ ഇന്ന് പലതരം പ്രോഡക്ടുകളും അവൈലബിൾ ആണ്.. അതുപോലെതന്നെ ഇതിനെല്ലാം അമിതവേലയും ആയിരിക്കും പക്ഷേ എന്നാലും ആളുകൾ അമിതമായ പൈസയൊക്കെ കൊടുത്ത് ഇത്തരത്തിലുള്ള പ്രോഡക്ടുകളും സപ്ലിമെൻറ് ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ട്..

അപ്പോൾ ഇത്രയും പൈസ കൊടുത്ത് പുറത്തുനിന്ന് ഇതുപോലുള്ള പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കാതെ നമുക്ക് തന്നെ നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വളരെ എഫക്റ്റീവ് ആയ ഒരു ഡ്രിങ്കിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല നമ്മുടെ പ്രോട്ടീൻസ് സപ്ലിമെൻറ് ചെയ്യുന്നത് വഴി നമുക്ക് പലതരം ഡെഫിഷ്യൻസി ഉണ്ടാകാതിരിക്കാനും ഇത് വളരെയധികം നമ്മളെ സഹായിക്കും..

അപ്പോൾ ഇത്തരം ഹെൽത്ത് ഡ്രിങ്കുകളിൽ എല്ലാം അവർ ഉപയോഗിക്കുന്ന ഒരു ടെക്നിക്ക് ഇതാണ് നമ്മുടെ കാർബോഹൈഡ്രേറ്റ് ഒഴിവാക്കി പ്രത്യേകിച്ച് അരി ഗോതമ്പ് പോലുള്ള സാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കി അതിനുപകരം പ്രോട്ടീൻ അടങ്ങിയ വല്ല ഷെയ്ക്കും കുടിക്കുക അതിൻറെ കൂടെ തന്നെ വൈറ്റമിൻ അതുപോലെ പല പ്രോട്ടീൻസും സപ്പ്ളിമെൻറ് ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്.. അത് കുടിക്കുമ്പോൾ നമ്മുടെ വയർ ഫുള്ളായി എന്ന് തോന്നണം മാത്രമല്ല നമുക്ക് വിശക്കുകയും ചെയ്യരുത്..

എന്നാൽ നമ്മുടെ പ്രോട്ടീൻസ് ഡെഫിഷ്യൽ ആയിപ്പോവരുത്.. പക്ഷേ ഇതിന് ഒരുപാട് പൈസ ചിലപ്പോൾ ചെലവാക്കേണ്ടി വരാറുണ്ട്.. പകരം നമുക്ക് വീട്ടിൽ ചെയ്യാവുന്ന കാര്യം നമുക്ക് വീട്ടിൽ വളരെ സിമ്പിൾ ആയി തയ്യാറാക്കി എടുക്കാൻ കഴിയും ആദ്യമായി നമുക്ക് അതിനായി വേണ്ടത് കുറച്ച് കശുവണ്ടിയാണ്.. ഇവ നമുക്ക് വെള്ളത്തിൽ നല്ലപോലെ ഇട്ട കുതിർത്ത് വെക്കണം.. അത് ഒരു 15 മിനിറ്റ് വെള്ളത്തിലിട്ടു വച്ചാൽ തന്നെ നല്ലപോലെ സോഫ്റ്റ് ആവും.. അതിലേക്ക് ഏലയ്ക്ക നല്ലപോലെ ഒന്ന് ചതച്ച് ചേർക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *